ETV Bharat / state

ഓൺലൈൻ ക്ലാസുകൾ വിദൂര സ്വപ്‌നമായി ചിങ്കക്കല്ല് ആദിവാസി കോളനിയിലെ കുട്ടികൾ

കുട്ടികളുടെ പഠനാവശ്യാർഥം സ്മാർട്ട് ഫോൺ കിട്ടിയാലും കറണ്ടില്ലാത്തതിനാൽ ബാറ്ററി ചാർജ്ജ് ചെയ്യാനും കഴിയില്ല.

Online classes  chinkakkal tribal colony  ഓൺലൈൻ ക്ലാസുകൾ  ചിങ്കക്കല്ല് ആദിവാസി കോളനിയിലെ കുട്ടികൾ  മലപ്പുറം വാർത്ത
ഓൺലൈൻ ക്ലാസുകൾ വിദൂര സ്വപ്‌നമായി ചിങ്കക്കല്ല് ആദിവാസി കോളനിയിലെ കുട്ടികൾ
author img

By

Published : Jun 6, 2020, 9:53 AM IST

മലപ്പുറം: കറണ്ടില്ല, ആധുനിക സംവിധാനങ്ങളുമില്ല. കാളികാവ് ചിങ്കക്കല്ല് ആദിവാസി കോളനിയിലെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ വിദൂരത്ത്. ചിങ്കക്കല്ല് ആദിവാസി കോളനിയിലെ ഏഴോളം കുടുംബങ്ങളിലായി 20 ലേറെ കുട്ടികൾ വിവിധ ക്ലാസുകളിൽ പഠിക്കുന്നുണ്ട്. ഇവർക്കൊന്നും ഓൺലൈൻ ക്ലാസ് എന്തെന്ന് പോലുമറിയില്ല. ഇങ്ങനെയൊരു ക്ലാസിനെ പറ്റി ഞങ്ങൾ കേട്ടിട്ടില്ലെന്ന്‌ കോളനിവാസികൾ പറയുന്നു.

ഇതിൽ നാലു കുടുംബങ്ങൾക്ക് വീടില്ല. അതിനാൽ തന്നെ വൈദ്യുതിയുമില്ല. കുട്ടികളുടെ പഠനാവശ്യാർഥം സ്മാർട്ട് ഫോൺ കിട്ടിയാലും കറണ്ടില്ലാത്തതിനാൽ ബാറ്ററി ചാർജ്ജ് ചെയ്യാനും കഴിയില്ല. അങ്ങനെ ഓൺലൈൻ ക്ലാസ് പദ്ധതി ഉപയോഗപ്പെടുത്താൻ കഴിയാത്തവർ ഒട്ടേറെയുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.