ETV Bharat / state

നിലമ്പൂരില്‍ ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരു വയസുകാരി കൊല്ലപ്പെട്ടു - ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരുവയസുകാരി കൊല്ലപ്പെട്ടു

കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടയിൽ ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു

one year old girl fell into bucket of water and died  infant died in malappuram  ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരുവയസുകാരി കൊല്ലപ്പെട്ടു  ബക്കറ്റിലെ വെള്ളത്തിൽ വീണ് കുഞ്ഞ് മരിച്ചു
ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരുവയസുകാരി കൊല്ലപ്പെട്ടു
author img

By

Published : Feb 14, 2022, 4:52 PM IST

മലപ്പുറം : നിലമ്പൂർ പാത്തിപ്പാറയിൽ പിഞ്ചുകുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു. പാത്തിപ്പാറ തരിയക്കോടൻ ഇർഷാദിന്‍റെ ഒരു വയസ് പ്രായമുള്ള മകൾ ഇഷ ആണ് മരിച്ചത്.

കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടയിൽ ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.

Also Read: പേരൂര്‍ക്കട കൊലപാതകക്കേസ് : പ്രതി ഉപേക്ഷിച്ച ഷര്‍ട്ട് കണ്ടെത്തി, നാട്ടുകാരുടെ കൈയേറ്റ ശ്രമം

ഉടൻ നിലമ്പൂർ ഗവണ്‍മെന്‍റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.