മലപ്പുറം: പച്ചക്കറി കച്ചവടത്തിന്‍റെ മറവിൽ കഞ്ചാവ് വില്‍പന നടത്തിയ വണ്ടൂർ സ്വദേശി അറസ്റ്റിൽ. വണ്ടൂർ ചെട്ടിയാറമ്മൽ സ്വദേശിയായ സെമീറാണ് എക്‌സൈസിന്‍റെ പിടിയിലായത്. ബുധനാഴ്‌ച വൈകുന്നേരമാണ് ഇയാളുടെ മൂച്ചിക്കച്ചോലയിലുള്ള പച്ചക്കറി കടയിൽ നിന്നും ചെട്ടിയാമ്മലിലുളള വീട്ടിൽ നിന്നുമായി 230 ഗ്രാം കഞ്ചാവ് പിടികൂടിയത്. കാളികാവ് റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്‌ടർ എം.ഒ വിനോദിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.
പച്ചക്കറി കച്ചവടത്തിന്‍റെ മറവിൽ കഞ്ചാവ് വില്‍പന നടത്തിയയാള്‍ പിടിയില്‍ - vandoor
ബുധനാഴ്‌ച വൈകുന്നേരമാണ് മൂച്ചിക്കച്ചോലയിലെ പച്ചക്കറി കടയിൽ നിന്നും ചെട്ടിയാമ്മലിലുളള വീട്ടിൽ നിന്നുമായി 230 ഗ്രാം കഞ്ചാവ് പിടികൂടിയത്
![പച്ചക്കറി കച്ചവടത്തിന്‍റെ മറവിൽ കഞ്ചാവ് വില്‍പന നടത്തിയയാള്‍ പിടിയില്‍ കഞ്ചാവ് പച്ചക്കറി കച്ചവടം പച്ചക്കറി കച്ചവടത്തിന്‍റെ മറവിൽ കഞ്ചാവ് വില്‌പന വണ്ടൂർ ചെട്ടിയാറമ്മൽ എക്‌സൈസിന്‍റെ പിടിയിൽ കാളികാവ് റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്‌ടർ Malappuram ganja sale one held selling ganja sale vegetables sale excise arrest vandoor chettiyarammal](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8835136-307-8835136-1600340627082.jpg?imwidth=3840)
പച്ചക്കറി കച്ചവടത്തിന്‍റെ മറവിൽ കഞ്ചാവ് വില്പന