മലപ്പുറം : വ്യജ വാറ്റിനിടെ കഞ്ചാവ് കേസിലെ പ്രതി അറസ്റ്റിൽ. നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ അരീകോട് കലിരട്ടിക്കൽ സ്വദേശി സമജാണ് (41) അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ നിന്നും ആറ് ലിറ്റർ ചാരായവും 20 ലിറ്ററോളം വാഷും പിടിച്ചെടുത്തു. ലോക്ക് ഡൗൺ കാലമായതിനാൽ ഒരു ലിറ്റർ ചാരായത്തിന് 1,500 മുതൽ 2000 രൂപ വരെ വിലക്കാണ് ഇയാൾ വിൽപന നടത്തിയിരുന്നത്. മഞ്ചേരി എക്സൈസ് ഇൻസ്പെക്ടർ ഇ ജിനീഷിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
വ്യാജ വാറ്റിനിടെ കഞ്ചാവ് കേസിലെ പ്രതി അറസ്റ്റിൽ - മുൻ കഞ്ചാവ് കേസിലെ പ്രതി
നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ അരീകോട് കലിരട്ടിക്കൽ സ്വദേശി സമജാണ് അറസ്റ്റിലായത്.
വ്യജ വാറ്റിനിടയിൽ മുൻ കഞ്ചാവ് കേസിലെ പ്രതി അറസ്റ്റിൽ