ETV Bharat / state

ചുങ്കത്തറ സിഎച്ച്സിയില്‍ ഫാര്‍മസിസ്റ്റുകളില്ല; മരുന്ന് വിതരണം മുടങ്ങി - നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത്

മൂന്ന് ഫാര്‍മസിസ്റ്റുകള്‍ ഉണ്ടായിരുന്ന കേന്ദ്രത്തില്‍ വെള്ളിയാഴ്‌ച നിലവിലുണ്ടായിരുന്ന ഫാര്‍മസിസ്റ്റ് അവധിയെടുത്തതാണ് മരുന്ന് വിതരണം മുടങ്ങാന്‍ കാരണം.

ചുങ്കത്തറ സിഎച്ച്സിയില്‍ ഫാര്‍മസിസ്റ്റുകളില്ല; മരുന്ന് വിതരണം മുടങ്ങി  നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത്  ആശുപത്രി വികസന സമിതി
ചുങ്കത്തറ സിഎച്ച്സി
author img

By

Published : Dec 20, 2019, 11:36 PM IST

Updated : Dec 20, 2019, 11:59 PM IST

മലപ്പുറം: നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ചുങ്കത്തറ സിഎച്ച്സിയില്‍ ഫാര്‍മസിസ്റ്റുകള്‍ ഇല്ലാത്തതിനാല്‍ മരുന്നുകളുടെ വിതരണം നടക്കുന്നില്ല. മൂന്ന് ഫാര്‍മസിസ്റ്റുകള്‍ ഉണ്ടായിരുന്ന കേന്ദ്രത്തില്‍ വെള്ളിയാഴ്‌ച നിലവിലുണ്ടായിരുന്ന ഫാര്‍മസിസ്റ്റ് അവധിയെടുത്തതാണ് മരുന്ന് വിതരണം മുടങ്ങാന്‍ കാരണം.

ചുങ്കത്തറ സിഎച്ച്സിയില്‍ ഫാര്‍മസിസ്റ്റുകളില്ല; മരുന്ന് വിതരണം മുടങ്ങി

ആശുപത്രി വികസന സമിതിക്ക് ദിവസവേതനടിസ്ഥാനത്തില്‍ തൊഴിലാളികളെ നിയമിക്കാമെന്നിരിക്കെ ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റി (എച്ച്.എം.സി) അതിന് തയാറാകുന്നില്ലെന്ന് എച്ച്എംസി അംഗം ഷൗക്കത്ത് പറഞ്ഞു. ഫാർമസിയിലെ കുറവ് നികത്താൻ ലാബിലെ അസി.ടെക്‌നിഷ്യനെ മാറ്റാനാണ് നീക്കം നടക്കുന്നതെന്നും ആരോപണമുണ്ട്. വ്യാഴം, വെള്ളി, ദിവസങ്ങളിൽ പ്രത്യേക ഒ.പി ഉള്ളതിനാല്‍ തിരക്ക് കൂടുതലാണ്.ഫാര്‍മസിസ്റ്റുകളെ ഉടന്‍ നിയമിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരവുമായി മുന്നോട്ട് പോകുമെന്ന് ഷൗക്കത്ത് പറഞ്ഞു.

Intro:ചുങ്കത്തറ സമൂഹ്യ ആഗ്യരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റില്ല രോഗികൾ വലയുന്നു
Byt.
തോട്ടക്കര .ഷൗക്കത്ത് HM C. മെംബർ
ചുവപ്പ് ഷർട്ട് നാട്ടുകാരൻ മൂജീബ്Body:ചുങ്കത്തറ സമൂഹ്യ ആഗ്യരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റില്ല രോഗികൾ വലയുന്നു. എക്കര: നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ചുങ്കത്തറ സി.എ.ച്ച്.സി യിൽ ഫർ മസി സ്റ്റ് ഇല്ലാത്തതിനാൽ രോഗികൾ വലയുന്നു. മൂന്ന് ഫാർസിസ്റ്റകൾ ഉണ്ടായിരുന്ന കേന്ദ്രത്തിൽ വെള്ളിയാഴ്ച നിലവിലുണ്ടായിരുന്ന ഫാർമസിസ്റ്റ് ലീ വെടുത്തതാണ് മരുന്നു നൽകാൻ ആളില്ലാതെ പോയത്. ആ ശു പ ത്രിവികസന സമിതിക്ക് ദിവസക്കുലി അടിസ്ഥാനത്തിൽ ഒരാളെ നിയമിക്കാൻ കഴിയും മെങ്കിലും ആളെ നിയമിക്കാൻ എച്ച്‌.എം സി.തയ്യാറാകുന്നില്ലെന്ന് എച്ച്.എം.സി.അംഗം ഷൗക്കത്ത് പറഞ്ഞു.ഫാർമസിയിലെ കുറവ് നികത്താൻ ലാബിലെ അസി..ടെക് നിഷ്യനെ മാറ്റാനാണ് നീക്കം നടക്കുന്നതു്.വ്യാഴം, വെള്ളി, ദിവസങ്ങളിൽ സ്ഥിരം മരുന്നു കഴിക്കുന്നവരുടെ പ്രത്യക ഒ.പി.യായതിനാൽ തിരക്ക് കുടുതലാണ്.ഫാർമസിസ്റ്ററിനെ ഉടൻ നിയമാക്കണമെന്ന് നാട്ടുകാർ അവശ്യപ്പെട്ടു. അല്ലാത്ത പക്ഷം പ്രത്യക്ഷ സമര പരിപാടികളുമായി മൂന്നാട്ട് പോക്കമെന്ന് തോട്ടക്കര ഷൗക്കത്ത് പറഞ്ഞു.Conclusion:Etv
Last Updated : Dec 20, 2019, 11:59 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.