ETV Bharat / state

നാടുകാണി ചുരത്തിന്‍റെ റോഡിന്‍റെ അറ്റകുറ്റപ്പണി നീളും

author img

By

Published : Dec 28, 2019, 7:14 AM IST

വിദഗ്‌ദപഠനത്തിനായി സംസ്ഥാനസർക്കാർ ഫണ്ടനുവദിച്ചിട്ടും പഠനം പൂത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാത്തതാണ് പണി നീളാൻ കാരണമാകുന്നത്

nadukani churam malappuram നാടുകാണി ചുരത്തിന്‍റെ റോഡിന്‍റെ അറ്റകുറ്റപ്പണി നീളും നാടുകാണി ചുരം അറ്റകുറ്റപ്പണി
നാടുകാണി ചുരത്തിന്‍റെ റോഡിന്‍റെ അറ്റകുറ്റപ്പണി നീളും

മലപ്പുറം: മലയിടിച്ചിലിനെ തുര്‍ന്നു റോഡ് രണ്ടായി പിളര്‍ന്ന നാടുകാണി ചുരത്തിന്‍റെ അറ്റകുറ്റപ്പണി നീളും. വിദഗ്‌ദ പഠനത്തിനായി സംസ്ഥാനസർക്കാർ ഫണ്ടനുവദിച്ചിട്ടും പഠനം പൂത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാത്തതാണ് പണി നീളാൻ കാരണം. നിര്‍മാണം ആരംഭിക്കാനായി ഡൽഹി സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പഠന റിപ്പോര്‍ട്ടിനായി പൊതുമരാമത്ത് വകുപ്പ് കാത്തിരിക്കുകയാണ്. വിദഗ്ധസംഘം സ്ഥലത്തെത്തി പഠനം ആരംഭിക്കാത്തത് ചുരം റോഡിന്‍റെ പുനര്‍നിര്‍മാണത്തെ ബാധിക്കും.

നാടുകാണി ചുരത്തിന്‍റെ റോഡിന്‍റെ അറ്റകുറ്റപ്പണി നീളും

ജാറത്തിന് സമീപം മണ്ണിടിച്ചിലിനെ തുടർന്ന് 1.75 മീറ്റര്‍ ദൂരത്തോളം താഴ്ന്ന നിലയിലാണ് . ഇവിടെ പ്രവര്‍ത്തി നടത്തണമെങ്കില്‍ കേന്ദ്ര സംഘം ഒരു മാസത്തെ പഠനം അവശ്യമാണെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് സർക്കാർ 30 ലക്ഷം രൂപ അനുവദിച്ചത്.പാതയിലേക്ക് വന്‍പാറകള്‍ പതിച്ചതോടെ രണ്ടു മാസത്തിന് ശേഷമാണ് ഗതാഗതം പുന:സ്ഥാപിക്കാനായത്.

Intro:നാട് ' കാണി ചൂരത്തിന്റെ 90% പ്രവര്‍ത്തി പൂര്‍ത്തിയായിട്ടും, മലയിടിച്ചിലിനെ തുര്‍ന്നു റോഡ് രണ്ടായി പിളര്‍ന്ന റോഡ് താല്‍ക്കാലിക പ്രവര്‍ത്തിയാണ് നടത്തിയിട്ടുള്ളത്Body:'നാട് ' കാണി ചൂരത്തിന്റെ 90% പ്രവര്‍ത്തി പൂര്‍ത്തിയായിട്ടും, മലയിടിച്ചിലിനെ തുര്‍ന്നു റോഡ് രണ്ടായി പിളര്‍ന്ന റോഡ് താല്‍ക്കാലിക പ്രവര്‍ത്തിയാണ് നടത്തിയിട്ടുള്ളത്. 1.75 മീറ്റര്‍ ദൂരം ജാറത്തിന് സമീപം താഴ്ന്ന നിലയിലായിരുന്നു. ഇവിടെ പ്രവര്‍ത്തി നടത്തണമെങ്കില്‍ കേന്ദ്ര സംഘം ഒരു മാസത്തെ പഠനം അവശ്യമാണെന്ന് അറിയിച്ചതിനെ തുടര്‍ന്നുപഠനത്തിനായി ,സംസ്ഥാന സര്‍ക്കാര്‍ 30 ലക്ഷം രൂപ നല്‍കിയിട്ട് ഒരു മാസത്തിലേറെയായി .സംഘത്തിന്റെ പഠന നടത്താതെ ഈ പ്രദേശം പ്രവര്‍ത്തി ഏറ്റെടുത്ത യു എല്‍ സി സി എസ് ന് കഴിയില്ല. ഇപ്പോ ള്‍ സഞ്ചാരികളുടെ സ്വപ്ന പാതയായ നാടു ചു ര ത്തിന്റ പ്രവര്‍ത്തിയുടെ അവസാന ഘട്ടത്താലാണ്.നാടു കാണിപരപ്പനങ്ങാടി പാതയുടെ പ്രവര്‍ത്തി 2017 നവംബര്‍ 28ന്നാണ് ആരംഭിച്ചത്.ചുരം മേഖല കഴിഞ്ഞ വര്‍ഷം അസാന വാരത്തില്‍ പ്രവര്‍ത്തി തീര്‍ക്കാനായി അഞ്ഞു റോളം വരുന്ന തൊഴിലാളീകളാണ്് ചുരം പതയില്‍ പ്രവര്‍ത്തിയാല്‍ ഏര്‍പ്പെട്ടിരുന്നത്. എന്നാല്‍ കഴിഞ്ഞ ഓഗസ്റ്റ് 8 ന ഉണ്ടായ മലടയിച്ചില്‍ മുലം പ്രവര്‍ത്തി നീളുകയായിരുന്നു .നാടുകാണി പരപ്പനങ്ങടി പാത 105 കി: ആണ് ധൈര്‍ഘ്യം ഇതിനായി മുന്‍ സര്‍ക്കാര്‍ 400 കോടി രൂപയാണ്ന്ന അനുവദിച്ചിരുന്നത് .പുതിസര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ തുക വെട്ടിക്കുറച്ച് 375 കോടിയാക്കി കുറക്കുകയായിരുന്നു. ജനുവരി ആദ്യവാരത്തില്‍ സഞ്ചാരികളു ൃടെ ഇഷ്ട പാത ഗതാഗതത്തിന് തുറന്നു കൊടുത്തേക്കും.Conclusion:Etv
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.