മലപ്പുറം: കെടി ജലീല്‍ പാര്‍ട്ടിയില്‍ നിന്ന് പോയത് ഭാഗ്യമായെന്ന് ഇപ്പോള്‍ കരുതുന്നുവെന്ന് മുസ്ലിം ലീഗ്. മന്ത്രിയെ എന്‍ഐഐ ചോദ്യം ചെയ്യുന്നത് ഗൗരവകരമെന്ന് മൂസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു. നിജസ്ഥിതി പുറത്തു പറയാന്‍ മന്ത്രി ബാധ്യസ്ഥനെന്നും കെപിഎ മജീദ്. അന്വേഷണത്തെ വഴിതിരിച്ചുവിടാന്‍ മന്ത്രി ശ്രമിക്കുന്നുവെന്നും ലീഗ് ആരോപിച്ചു. സംഭവത്തിൽ പാണക്കാട്ട് തങ്ങളെ വലിച്ചിഴക്കുന്നത് ശ്രദ്ധ തിരിക്കാനെന്നും കള്ളം ചെയ്യാൻ ഖുർആന്‍ മറയാകുന്നുവെന്നും കെപിഎ മജീദ് പറഞ്ഞു.
മന്ത്രിയെ എന്‍ഐഎ ചോദ്യം ചെയ്യുന്നത് ഗൗരവകരമെന്ന് മുസ്ലിം ലീഗ്
മന്ത്രിയെ എന്‍ഐഐ ചോദ്യം ചെയ്യുന്നത് ഗൗരവകരമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. നിജസ്ഥിതി പുറത്തു പറയാന്‍ മന്ത്രി ബാധ്യസ്ഥനെന്നും കെപിഎ മജീദ്