ETV Bharat / state

ശിവശങ്കർ എൻഫോഴ്‌സ്‌മെന്‍റ് കസ്റ്റഡിയിൽ; മുഖ്യമന്ത്രി രാജിവെക്കണമെന്ന്  മുല്ലപ്പള്ളി - സ്വർണ്ണക്കടത്ത് കേസ്

സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിനെ കസ്റ്റഡിയിൽ എടുത്തത് മുഖ്യമന്ത്രിയെ കസ്റ്റഡിയിലെടുത്തതിന് തുല്യമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

mullappally ramachandran  mullappally demands resignation of pinarayi vijayan  pinarayi vijayan  ശിവശങ്കറിന്‍റെ അറസ്റ്റ്  Arrest of ShivaShankar  മുഖ്യമന്ത്രി രാജിവെക്കണം  സ്വർണ്ണക്കടത്ത് കേസ്  ശിവശങ്കർ ഇഡിയുടെ കസ്റ്റഡിയിൽ
ശിവശങ്കർ ഇഡിയുടെ കസ്റ്റഡിയിൽ; മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി മുല്ലപ്പള്ളി
author img

By

Published : Oct 28, 2020, 12:31 PM IST

Updated : Oct 28, 2020, 12:39 PM IST

മലപ്പുറം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനുമായ എം ശിവശങ്കറിനെ ഇഡി കസ്റ്റഡയിൽ എടുത്തതിന് പിന്നാലെ പ്രതികരണവുമായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ.

മുഖ്യമന്ത്രി രാജിവെക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

കൂടുതൽ വായിക്കാൻ: എം. ശിവശങ്കർ എൻഫോഴ്‌സ്മെന്‍റ് കസ്റ്റഡിയിൽ

അഭിമാനം ഉണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തത് മുഖ്യമന്ത്രിയെ കസ്റ്റഡിയിലെടുത്തതിന് തുല്യമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

Last Updated : Oct 28, 2020, 12:39 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.