ETV Bharat / state

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം; എംഎസ്എഫ് നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം - mpm-msf march

എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം

Kl-mpm-msf march Ftg  എസ്.എഫ് നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം  പൗരത്വ ഭേദഗതി നിയമം  mpm-msf march  മലപ്പുറം
പൗരത്വ ഭേദഗതി നിയമം: എസ്.എഫ് നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം
author img

By

Published : Dec 23, 2019, 11:14 PM IST

Updated : Dec 23, 2019, 11:46 PM IST

മലപ്പുറം: പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം ചെയ്ത എം.എസ്.എഫ് നേതാക്കളെ ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സംഗമവും നടത്തി. യൂത്ത് ലീഗ് ദേശീയ പ്രസിഡന്‍റ് സാബിർ ഗഫാർ, ജനറൽ സെക്രട്ടറി സി.കെ സുബൈർ, എം.എസ്.എഫ് ദേശീയ പ്രസിഡന്‍റ് ടി.പി.അഷറഫലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതിഷേധത്തെ പൊലീസിനെ ഉപയോഗിച്ച് നേരിടാനാണ് ശ്രമമെങ്കില്‍ വരും ദിവസങ്ങളിൽ കൂടുതല്‍ പ്രക്ഷോഭം നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു. മലപ്പുറത്ത് നടന്ന സംഗമം ജില്ലാ പ്രസിഡന്‍റ് റിയാസ് പുൽപ്പറ്റ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി കബീർ മുതുപറമ്പ് അധ്യക്ഷ വഹിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം; എംഎസ്എഫ് നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം

Intro:ഡൽഹിയിൽ എം.എസ്.എഫ് നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ജില്ലാ കമ്മിറ്റി മലപ്പുറത്ത് പ്രകടനവും സംഗമവും നടത്തി.Body:

പൗരത്വഭേദഗതി നിയമത്തിനെതരെ സമരം ചെയ്ത യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ട് സാബിർ ഗഫാർ,
ജനറൽ സെക്രട്ടറി സി.കെ സുബൈർ, എം.എസ്.എഫ് ദേശിയ പ്രസിഡണ്ട് ടി.പി.അഷറഫലി എന്നിവരെ പോലീസ് അറസറ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറത്ത് പ്രേധിഷേധ പ്രകടനവും സംഗമവും നടത്തി.
ഈ കരി നിയമത്തിനെതിരെ ക്യാമ്പസുകളിൽ നിന്ന് തുടക്കം കുറിച്ച പോരാട്ടം തെരുവുകളിൽ പോലിസിനെ വെച്ച് നേരിടാനാണ് ഭാവമെങ്കിൽ വരും ദിവസങ്ങളിൽ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുക്കുമെന്ന് സംഗമത്തിലൂടെ ആവശ്യപ്പെട്ടു. സംഗമം ജില്ലാ പ്രസിഡന്റ് റിയാസ് പുൽപ്പറ്റ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി കബീർ മുതുപറമ്പ് അദ്ധ്യക്ഷത വഹിച്ചു.പി.എ.ജവാദ്, വി.എ.വഹാബ്, ഫവാസ് പനയത്തിൽ, അഡ്വ.ഖമറുസ്സമാൻ മൂർഖത്ത്, കെ.എം.ഇസ്മയിൽ, ടി.പി.നബിൽ, അഡ്വ.നിഷാദ്, ഫാരിസ് പുക്കോട്ടൂർ, ഷിബി മക്കരപറമ്പ്, സജീർ കളപ്പാടൻ, നവാഫ് കള്ളിയത്ത്, സൽമാൻ കടമ്പോട്ട്, നസീഫ് ഷേർഷ്, നിസാം കെചേളാരി എന്നിവർ നേതൃത്വം നൽകിConclusion:
Last Updated : Dec 23, 2019, 11:46 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.