മലപ്പുറം: കുരിശിൽ യേശു ക്രിസ്‌തുവിന് പകരം നഗ്ന യുവതിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌ത് യുവാവ് അറസ്റ്റിൽ. മലപ്പുറം നിലമ്പൂർ സ്വദേശി ജ്യോതിഷിനെ(20)യാണ് സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്‌തത്. മതസ്‌പർധയുളവാക്കുന്ന ചിത്രം സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനെതിരെ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. സെൻട്രൽ പൊലീസ് സിഐ എസ്.വിജയശങ്കറാണ് അറസ്റ്റ് ചെയ്‌തത്.
കുരിശിൽ യേശു ക്രിസ്‌തുവിന് പകരം നഗ്ന യുവതിയുടെ ചിത്രം; യുവാവ് അറസ്റ്റിൽ - യേശു ക്രിസ്‌തു മോര്‍ഫിങ്
മലപ്പുറം നിലമ്പൂർ സ്വദേശി ജ്യോതിഷിനെ(20)യാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
കുരിശിൽ യേശു ക്രിസ്‌തുവിന് പകരം നഗ്ന യുവതിയുടെ ചിത്രം; യുവാവ് അറസ്റ്റിൽ