മലപ്പുറം: സര്‍ക്കസ് കൂടാരങ്ങളില്‍ കാണികളെ അമ്പരപ്പെടുത്തുന്ന പ്രകടനങ്ങളുമായി നല്ലകാലം ചെലവഴിച്ച മുഹമ്മദലിക്ക് സാമ്പാദ്യങ്ങളൊന്നുമില്ല. കയറിക്കിടക്കാൻ ചേർന്ന് ഒലിക്കാത്ത ഒരു വീടാണ് ഇന്ന് മുഹമ്മദലിയുടെ സ്വപ്നം. ഏതെങ്കിലും പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു വീട് അനുവദിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതരെ മുഹമ്മദലി പലവട്ടം സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. തന്‍റെ അവസ്ഥ കണ്ട് തന്നെ സഹായിക്കണമെന്നാണ് മുഹമ്മദലിയുടെ അഭ്യര്‍ഥന.
കയറിക്കിടക്കാന്‍ ചോര്‍ന്നൊലിക്കാത്തൊരു വീടെന്ന സ്വപ്നവുമായി മുഹമ്മദലി - Malappuram local news updates
ഏതെങ്കിലും പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു വീട് അനുവദിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതരെ മുഹമ്മദലി പലവട്ടം സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം
![കയറിക്കിടക്കാന്‍ ചോര്‍ന്നൊലിക്കാത്തൊരു വീടെന്ന സ്വപ്നവുമായി മുഹമ്മദലി മലപ്പുറം Malappuram Malappuram local news updates മലപ്പുറം വാർത്തകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6013317-thumbnail-3x2-ali.jpg?imwidth=3840)
കയറിക്കിടാക്കാൻ ചോർന്ന് ഒലിക്കാത്ത് വീടെന്ന സ്വപ്നവുമായി മുഹമ്മദലി
മലപ്പുറം: സര്‍ക്കസ് കൂടാരങ്ങളില്‍ കാണികളെ അമ്പരപ്പെടുത്തുന്ന പ്രകടനങ്ങളുമായി നല്ലകാലം ചെലവഴിച്ച മുഹമ്മദലിക്ക് സാമ്പാദ്യങ്ങളൊന്നുമില്ല. കയറിക്കിടക്കാൻ ചേർന്ന് ഒലിക്കാത്ത ഒരു വീടാണ് ഇന്ന് മുഹമ്മദലിയുടെ സ്വപ്നം. ഏതെങ്കിലും പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു വീട് അനുവദിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതരെ മുഹമ്മദലി പലവട്ടം സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. തന്‍റെ അവസ്ഥ കണ്ട് തന്നെ സഹായിക്കണമെന്നാണ് മുഹമ്മദലിയുടെ അഭ്യര്‍ഥന.
കയറിക്കിടക്കാന്‍ ചോര്‍ന്നൊലിക്കാത്തൊരു വീടെന്ന സ്വപ്നവുമായി മുഹമ്മദലി
കയറിക്കിടക്കാന്‍ ചോര്‍ന്നൊലിക്കാത്തൊരു വീടെന്ന സ്വപ്നവുമായി മുഹമ്മദലി
Intro:എടക്കര: നാരോക്കാവ് ഒന്നാംപടിയിലെ തെക്കുംപുറം മുഹമ്മദലിക്കും കുടുംബത്തിനും ഒരു സ്വപ്‌നമുണ്ട്Body:എടക്കര: നാരോക്കാവ് ഒന്നാംപടിയിലെ തെക്കുംപുറം മുഹമ്മദലിക്കും കുടുംബത്തിനും ഒരു സ്വപ്‌നമുണ്ട്. തലചായ്ക്കാന്‍ ചോര്‍ന്നൊലിക്കാത്തതും അടച്ചുറപ്പുള്ളതുമായ ഒരു കൊച്ചുവീടാണത്. എന്നാല്‍, അതിപ്പോഴും സ്വപ്‌നമായി അവശേഷിക്കുകയാണ്. സര്‍ക്കസ് കൂടാരങ്ങളില്‍ കാണികളെ അമ്പരപ്പെടുത്തുന്ന പ്രകടനങ്ങളുമായി നല്ലകാലം ചെലവഴിച്ച മുഹമ്മദലിക്ക് സാമ്പാദ്യങ്ങളൊന്നുമില്ല. തകര്‍ച്ച ഭീഷണി നേരിടുന്ന വീട്ടില്‍ ഭീതിയോടെയാണ് ഇയാളുടെ കുടുംബം കഴിയുന്നത്. ഏതെങ്കിലും പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു വീട് അനുവദിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതരെയും മുഹമ്മദലി പലവട്ടം സമീപിച്ചു. വീടിന്റെ പുറമെ കാണുന്ന ഛായം പോലെയൊന്നുമല്ല അകത്തുകയറിയാല്‍. ചോര്‍ച്ച ഒഴിവാകാന്‍ മേല്‍ക്കൂരയില്‍ എക്‌സ്‌റേ ഷീറ്റുകളും പ്ലാസ്റ്റിക് ഷീറ്റുകളും കൊണ്ടും മറച്ചിരിക്കുകയാണിവര്‍. വാര്‍ധക്യ പെന്‍ഷനും വിരലിലെണ്ണാവുന്ന ആടുകളുമാണ് ഈ കുടുംബത്തിന്റെ ഏക വരുമാനം.Conclusion:Etv