മലപ്പുറം: എം എൽ എയുടെ കാറിന്‍റെ ടയറിലെ കാറ്റ് അഴിച്ച് വീട്ടു. മങ്കട ഗവ.കോളേജ് ഉദ്ഘാടനത്തിനെത്തിയ സ്ഥലം എം എൽ എ കൂടിയായ അഹമ്മദ് കബീറിന്‍റെ കാറിന്‍റെ ടയറിലെ കാറ്റാണ് അഴിച്ച് വീട്ടത്. എസ് എഫ് ഐ പ്രവർത്തകരാണ് കൃത്യം ചെയ്തതെന്ന് എം എസ് എഫ് ആരോപിച്ചു. എം എസ് എഫ് കുളത്തൂർ പൊലീസിൽ പരാതി നൽകി.
മങ്കട എം എൽ എയുടെ കാറിന്‍റെ ടയറിലെ കാറ്റ് അഴിച്ച് വീട്ടു - എസ് എഫ് ഐ
എസ് എഫ് ഐ പ്രവർത്തകരാണ് കൃത്യം ചെയ്തതെന്ന് എം എസ് എഫ് ആരോപിച്ചു
മങ്കട എം എൽ എയുടെ കാറിന്‍റെ ടയറിലെ കാറ്റ് അഴിച്ച് വീട്ടു