ETV Bharat / state

ഭിന്നശേഷിക്കാരായ കുട്ടികൾക്കായി 'മിന്നാമിന്നിക്കൂട്ടം' സഹവാസ ക്യാമ്പ് - 'മിന്നാമിന്നി' സഹവാസ ക്യാമ്പ്

സി.പി.ടി ജില്ലാ വൈസ് പ്രസിഡന്‍റ് മുജീബ് റഹ്മാന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

camp for differently abled children  'മിന്നാമിന്നി' സഹവാസ ക്യാമ്പ്  ഭിന്നശേഷി കുട്ടികൾക്കായി ക്യാമ്പ്
ക്യാമ്പ്
author img

By

Published : Dec 22, 2019, 7:10 PM IST

മലപ്പുറം: ഭിന്നശേഷി കുട്ടികൾക്കായി ബഡ്‌സ് സ്‌കൂളിന്‍റെ ആഭിമുഖ്യത്തിൽ 'മിന്നാമിന്നിക്കൂട്ടം' സഹാവാസ ക്യാമ്പ് സംഘടിപ്പിച്ചു. ചെസ് പരിശീലനം, ചാച്ചാജിക്കൊരു സ്‌നേഹസമ്മാനം, വിനോദ യാത്ര, ആംഗ്യഭാഷാ പരിശീലനം, ഡോക്യുമെന്‍ററി പ്രദര്‍ശനം എന്നിവ ക്യാമ്പിൽ ഉൾപ്പെടുത്തി. ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ ചാച്ചാജി വസ്ത്രധാരണ മത്സരത്തിലെ വിജയി ബഹീജിനെ ചടങ്ങിൽ ആദരിച്ചു. സി.പി.ടി ജില്ലാ വൈസ് പ്രസിഡന്‍റ് മുജീബ് റഹ്മാന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

'മിന്നാമിന്നിക്കൂട്ടം' സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

Intro:ഭിന്നശേഷി കുട്ടികളുടെ സഹവാസ ക്യാംപ്: വിവിധ മല്‍സരങ്ങള്‍ സംഘടിപ്പിച്ചു
Byt. സുഹറാബിBody:ഭിന്നശേഷി കുട്ടികളുടെ സഹവാസ ക്യാംപ്: വിവിധ മല്‍സരങ്ങള്‍ സംഘടിപ്പിച്ചു

നിലമ്പൂര്‍: വല്ലപ്പുഴ ബഡ്‌സ് സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ മിന്നാമിന്നിക്കൂട്ടം സഹാവാസ ക്യാംപ് സംഘടിപ്പിച്ചു. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ചെസ് പരിശീലനം, ചാച്ചാജിക്കൊരു സ്‌നേഹസമ്മാനം, വിനോദ യാത്ര, ആംഗ്യഭാഷാ പരിശീലനം, ഡോക്യുമെന്റി പ്രദര്‍ശനം എന്നിവയാണ് സംഘടിപ്പിച്ചത്. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ട് ടീം ശിശുദിനത്തോടനുബന്ധിച്ച് ജില്ലയിലെ എല്‍.പി, യു.പി വിദ്യാര്‍ഥികള്‍ക്ക് സംഘടിപ്പിച്ച ചാച്ചാജി വസ്ത്രധാരണ മല്‍സരത്തില്‍ വിജയിച്ച ബഹീജിനെ ചടങ്ങില്‍ ആദരിച്ചു. സി.പി.ടി ജില്ലാ വൈസ് പ്രസിഡന്റ് മുജീബ് റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ജയശ്രീ ഗിരീഷ് അധ്യക്ഷനായി. പ്രധാനധ്യാപിക എന്‍.സി സുഹ്‌റാബി, ഷിജോ വര്‍ഗീസ്, സുമോദ് മാത്യൂ, പ്രിന്‍സ് വര്‍ഗീസ്, സിഞ്ചു മാത്യൂ, കൊച്ചു ത്രേസ്യ തുടങ്ങിയര്‍ സംസാരിച്ചു. അധ്യാപകരായ അബ്ദുല്‍ റഹീം, സറീന, നാജിഷ, നജ്മ, റോസ്‌ലിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
**പടം-വല്ലപ്പുഴയിലെ ബഡ്‌സ് സ്‌കൂളില്‍ സഹവാസ ക്യാംപിന്റെ ഭാഗമായി സംഘടിപ്പിച്ച ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള ചെസ് പരിശീലനംConclusion:Etv
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.