ETV Bharat / state

ഓപ്പറേഷൻ റേഞ്ചർ; രണ്ട് കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ - 2 kg cannabis

അസം സ്വദേശി സദ്ദാംഹുസൈൻ (26) ആണ് പിടിയിലായത്. വളാഞ്ചേരിയിലും പരിസരപ്രദേശങ്ങളിലും വിതരണം ചെയ്യാൻ കരുതിയ കഞ്ചാവാണ് പിടികൂടിയത്

അതിഥി തൊഴിലാളി  ഓപ്പറേഷൻ റേഞ്ച്  രണ്ട് കിലോ കഞ്ചാവ്  സദ്ദാംഹുസൈൻ  വളാഞ്ചേരി  മലപ്പുറം  Migrant worker  arrested  2 kg cannabis  Migrant worker
ഓപ്പറേഷൻ റേഞ്ച്; രണ്ട് കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ
author img

By

Published : Oct 16, 2020, 12:10 PM IST

മലപ്പുറം: ഓപ്പറേഷൻ റേഞ്ചറിൻ്റെ ഭാഗമായി നടന്ന റെയ്‌ഡിൽ രണ്ട് കിലോ കഞ്ചാവ് പിടികൂടി. അസം സ്വദേശി സദ്ദാംഹുസൈൻ (25) ആണ് രണ്ട് കിലോ കഞ്ചാവുമായി പിടിയിലായത്. വളാഞ്ചേരി-പെരിന്തൽമണ്ണ റോഡിലെ അതിഥി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. വളാഞ്ചേരിയിലും പരിസരപ്രദേശങ്ങളിലും വിതരണം ചെയ്യാൻ കരുതിയ കഞ്ചാവാണ് പിടികൂടിയത്.

ഓപ്പറേഷൻ റേഞ്ചർ; രണ്ട് കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ

കഞ്ചാവ് മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് വളാഞ്ചേരി പൊലീസ്. വളാഞ്ചേരി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എം.കെ ഷാജി, സബ് ഇൻസ്പെക്‌ടർമാരായ എം.കെ മുരളികൃഷ്‌ണൻ, മധു ബാലകൃഷ്‌ണൻ പൊലീസുകാരായ അനീഷ് ജോൺ, ജോബിൻ പോൾ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.