മലപ്പുറം: മാപ്പിളപ്പാട്ടിന്‍റെ ഇശലുകൾ കോർത്തിണക്കിയ ഓണപ്പാ ട്ടുമായി ഒരു കൂട്ടം കലാകാരന്മാർ. മാവേലിമാല എന്ന ഗാനസമാഹാരവുമായാണ് ഇവർ ഓണം വ്യത്യസ്‌തമാക്കുന്നത്. കള്ളവും ചതിയുമില്ലാതിരുന്ന കാലത്തിൽ നിന്നകന്ന് പോയ നാടിന്‍റെ ദുരവസ്ഥയും വരുംനാളിലെ പ്രതീക്ഷയുമാണ് മാവേലിമാലയുടെ ഇതിവൃത്തം. സുജിത് നീലാംഭരിയാണ് ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നത്. നൃത്തകല പരിശീലകനായ കൃഷ്ണൻ പാച്ചാട്ടിരിയും അഞ്ജലി കൈമലശേരിയും ചേർന്നാണ് ആലാപനം. കെ.പി കുട്ടി വാകാടാണ് ഗാനരചന നിർവഹിച്ചത്.
ഓണപ്പാട്ടിൽ മാപ്പിളപ്പാട്ടിനെ കോർത്തിണക്കി 'മാവേലിമാല' - mavelimala oanapaatt
കള്ളവും ചതിയുമില്ലാതിരുന്ന കാലത്തിൽ നിന്നകന്നു പോയ നാടിന്‍റെ ദുരവസ്ഥയും വരുംനാളിലെ പ്രതീക്ഷയുമാണ് മാവേലിമാലയുടെ ഇതിവൃത്തം.
![ഓണപ്പാട്ടിൽ മാപ്പിളപ്പാട്ടിനെ കോർത്തിണക്കി 'മാവേലിമാല' മാവേലിമാല](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8618834-thumbnail-3x2-mappila.jpg?imwidth=3840)
മാവേലിമാല
മലപ്പുറം: മാപ്പിളപ്പാട്ടിന്‍റെ ഇശലുകൾ കോർത്തിണക്കിയ ഓണപ്പാ ട്ടുമായി ഒരു കൂട്ടം കലാകാരന്മാർ. മാവേലിമാല എന്ന ഗാനസമാഹാരവുമായാണ് ഇവർ ഓണം വ്യത്യസ്‌തമാക്കുന്നത്. കള്ളവും ചതിയുമില്ലാതിരുന്ന കാലത്തിൽ നിന്നകന്ന് പോയ നാടിന്‍റെ ദുരവസ്ഥയും വരുംനാളിലെ പ്രതീക്ഷയുമാണ് മാവേലിമാലയുടെ ഇതിവൃത്തം. സുജിത് നീലാംഭരിയാണ് ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നത്. നൃത്തകല പരിശീലകനായ കൃഷ്ണൻ പാച്ചാട്ടിരിയും അഞ്ജലി കൈമലശേരിയും ചേർന്നാണ് ആലാപനം. കെ.പി കുട്ടി വാകാടാണ് ഗാനരചന നിർവഹിച്ചത്.
ഓണപ്പാട്ടിൽ മാപ്പിളപ്പാട്ടിനെ കോർത്തിണക്കി 'മാവേലിമാല'