മലപ്പുറം: അട്ടപ്പാടി മഞ്ഞക്കണ്ടിയിലെ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട നാല് മാവോയിസ്റ്റ് രക്തസാക്ഷികളുടെ ഒന്നാം അനുസ്‌മരണം പാണ്ടിക്കാട് നടന്നു. പുരോഗമന യുവജനപ്രസ്ഥാനം നടത്തിയ അനുസ്‌മരണം ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന സെക്രട്ടറി സി.പി.റഷീദ് ഉദ്ഘാടനം ചെയ്‌തു.
മാവോയിസ്റ്റ് രക്തസാക്ഷികളെ അനുസ്‌മരിച്ചു - മാവോയിസ്റ്റ്
പുരോഗമന യുവജനപ്രസ്ഥാനമാണ് അനുസ്‌മരണം നടത്തിയത്
![മാവോയിസ്റ്റ് രക്തസാക്ഷികളെ അനുസ്‌മരിച്ചു maoist martyrs commemoration maoist മാവോയിസ്റ്റ് മഞ്ഞക്കണ്ടി പൊലീസ് ഏറ്റുമുട്ടൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9360593-thumbnail-3x2-nax.jpg?imwidth=3840)
മാവോയിസ്റ്റ് രക്തസാക്ഷികളെ അനുസ്‌മരിച്ചു