മലപ്പുറം: അരീക്കോട് മൂർക്കനാട് കടവിൽ പാലം പണിക്കിടെ പുഴയിൽ വീണ് യുവാവിനെ കാണാതായി. എറണാകുളം സ്വദേശി സിനോജി(30)നെയാണ് കാണാതായത്. പ്രളയത്തിൽ തകർന്ന പാലത്തിന്‍റെ പുനര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് മണ്ണ് പരിശോധനക്കിടെയായിരുന്നു സിനോജിനെ കാണാതായത്. മുക്കം ഫയർഫോഴ്‌സ് സംഭവസ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു.
പാലം പണിക്കിടെ പുഴയില്‍ വീണ് യുവാവിനെ കാണാതായി - latest malappuram man missing case
എറണാകുളം സ്വദേശി സിനോജിനെയാണ് അരീക്കോട് മൂർക്കനാട് കടവിൽ പാലം പണിക്കിടെ കാണാതായത്.
മലപ്പുറം: അരീക്കോട് മൂർക്കനാട് കടവിൽ പാലം പണിക്കിടെ പുഴയിൽ വീണ് യുവാവിനെ കാണാതായി. എറണാകുളം സ്വദേശി സിനോജി(30)നെയാണ് കാണാതായത്. പ്രളയത്തിൽ തകർന്ന പാലത്തിന്‍റെ പുനര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് മണ്ണ് പരിശോധനക്കിടെയായിരുന്നു സിനോജിനെ കാണാതായത്. മുക്കം ഫയർഫോഴ്‌സ് സംഭവസ്ഥലത്തെത്തി തെരച്ചിൽ ആരംഭിച്ചു.
മലപ്പുറം അരീക്കോട് മൂർക്കനാട് കടവിൽ പാല പണിക്കിടയിൽ പുഴയിൽ വീണ ഒരാളെ കാണാനില്ല.
പ്രളയത്തിൽ തകർന്ന പാലം
നിർമ്മാണത്തിന് പൈലിംഗ് നടത്താൻ വേണ്ടി മണ്ണ് പരിശോധനക്കിടയിലാണ് ഇയാളെ കാണാതായത് എറണാകുളം സ്വദേശി സിനോജ് 30ന് ആണ് കാണാതായത് സംഭവസ്ഥലത്ത് മുക്കം ഫയർഫോഴ്സ് എത്തി തിരച്ചിൽ ആരംഭിക്കാൻ ഉള്ള നടപടി ക്രമങ്ങൾ തുടങ്ങുന്നു.
Conclusion: