ETV Bharat / state

67 ലക്ഷത്തിന്‍റെ കുഴൽപ്പണവുമായി മലപ്പുറം സ്വദേശി അറസ്റ്റിൽ - കുഴൽപ്പണവുമായി മലപ്പുറം സ്വദേശി അറസ്റ്റിൽ

ചെന്നൈയിൽ നിന്ന് വേങ്ങരയിലേക്ക് പണം കൊണ്ടുവരികയായിരുന്നു മുഹമ്മദാലി. ചെന്നൈയി​ല്‍ ഹോ​ട്ട​ല്‍ ബി​സി​ന​സ് ന​ട​ത്തു​ന്ന വേ​ങ്ങ​ര ക​ച്ചേ​രി​പ്പ​ടി സ്വ​ദേ​ശി​യാ​ണ് ത​നി​ക്ക് പ​ണം നൽകിയതെ​ന്ന് പ്ര​തി സ​മ്മ​തി​ച്ച​താ​യി പൊ​ലീ​സ് പ​റ​യുന്നു.

man arrested with black money in malappuram  police seized black money in kuttipuram  കുഴൽപ്പണവുമായി മലപ്പുറം സ്വദേശി അറസ്റ്റിൽ  കുറ്റിപ്പുറത്ത് പൊലീസ് കള്ളപ്പണം പിടികൂടി
67 ലക്ഷത്തിന്‍റെ കുഴൽപ്പണവുമായി മലപ്പുറം സ്വദേശി അറസ്റ്റിൽ
author img

By

Published : Jan 17, 2022, 2:05 PM IST

മലപ്പുറം: 67.5 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി മലപ്പുറം സ്വദേശി പിടിയിൽ. മേ​ലാ​റ്റൂ​ര്‍ വെ​ട്ട​ത്തൂ​ര്‍ സ്വ​ദേ​ശി സ്രാ​മ്പി​ക്ക​ല്‍ മു​ഹ​മ്മ​ദാ​ലി​യാ​ണ്(46) ഞായ​റാ​ഴ്‌ച രാ​വി​ലെ കു​റ്റി​പ്പു​റം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ വെ​ച്ച് കു​റ്റി​പ്പു​റം പൊ​ലീ​സിന്‍റെ പിടിയിലായത്.

ചെന്നൈയിൽ നിന്ന് വേങ്ങരയിലേക്ക് പണം കൊണ്ടുവരികയായിരുന്നു മുഹമ്മദാലി. ചെന്നൈയി​ല്‍ ഹോ​ട്ട​ല്‍ ബി​സി​ന​സ് ന​ട​ത്തു​ന്ന വേ​ങ്ങ​ര ക​ച്ചേ​രി​പ്പ​ടി സ്വ​ദേ​ശി​യാ​ണ് ത​നി​ക്ക് പ​ണം നൽകിയതെ​ന്ന് പ്ര​തി സ​മ്മ​തി​ച്ച​താ​യി പൊ​ലീ​സ് പ​റ​യുന്നു.

ഇയാൾ മുൻപും സമാന കേസിൽ അറസ്റ്റിലായിട്ടുണ്ട്. കു​റി​പ്പു​റം സി.​ഐ ശ​ശീ​ന്ദ്ര​ന്‍ മേ​ലെ​യി​ലി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​രത്തിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാണ് കുറ്റിപ്പുറം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.

Also Read: ഒരു അമ്മയല്ലേ ഞാൻ, പൊലീസേ, സര്‍ക്കാരേ നിങ്ങളെന്ത് ചെയ്തു: അമ്മക്കണ്ണുനീരില്‍ നൊന്ത് കേരളം

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.