ETV Bharat / state

രാത്രിയിൽ വീടുകളിൽ ഒളിഞ്ഞു നോക്കുന്ന യുവാവിനെ നാട്ടുകാർ പിടികൂടി - peeping rooms

ചാലിയാർ മങ്ങാട് സ്വദേശി ഫൈസലിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി.

നിലമ്പൂർ പൊലീസ്  ഒളിഞ്ഞുനോട്ടം  ചാലിയാർ  നിലമ്പൂർ ഒളിഞ്ഞുനോട്ടം  peeping rooms  nilambur peeping
രാത്രിയിൽ വീടുകളിൽ ഒളിഞ്ഞു നോക്കുന്ന യുവാവിനെ നാട്ടുകാർ പിടികൂടി
author img

By

Published : Dec 7, 2019, 10:31 AM IST

മലപ്പുറം: രാത്രിയിൽ വീടുകളിൽ സ്‌ത്രീകൾ കിടക്കുന്ന മുറികളിൽ ഒളിഞ്ഞു നോക്കുന്ന യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ചാലിയാർ മങ്ങാട് സ്വദേശി ഫൈസലിനെയാണ് നാട്ടുകാർ പൊലീസിന് കൈമാറിയത്. പണപൊയിലിൽ രാത്രി പത്ത് മണിയോടെയാണ് സംഭവം. കുറച്ചു ദിവസങ്ങളായി ഇയാൾ പല വീടുകളിലും ഒളിച്ചു നോക്കുന്നതായി വിവരം ലഭിച്ചതോടെ വീട്ടുകാർ ഉറങ്ങാതെ കാത്തിരുന്നാണ് ഇയാളെ പിടികൂടിയത്.

രാത്രിയിൽ വീടുകളിൽ ഒളിഞ്ഞു നോക്കുന്ന യുവാവിനെ നാട്ടുകാർ പിടികൂടി

തുടർന്ന് നിലമ്പൂർ പൊലീസിനെ വിവരമറിയിച്ചു. 10.30തോടെ പൊലീസെത്തി, ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇയാൾക്കെതിരെ കേസെടുത്തിരുന്നെങ്കിലും പിന്നീട് ജാമ്യത്തിൽ വിട്ടു. ഇയാൾക്ക് മാനസികപ്രശ്‌നമുണ്ടെന്നും കൗൺസിലിങ്ങിന് അയക്കുന്നതടക്കം പരിഗണിക്കുമെന്നും പൊലീസ് പറയുന്നു. ഇയാൾക്കെതിരെ മുമ്പ് പീഡനക്കേസും രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടായിരുന്നു.

Intro:രാത്രിയിൽ വീടുകളിൽ സ്ത്രികൾ കിടക്കുന്ന റൂമുകളിൽ ഒളിഞ്ഞു നോക്കുന്ന യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി, Body:രാത്രിയിൽ വീടുകളിൽ സ്ത്രികൾ കിടക്കുന്ന റൂമുകളിൽ ഒളിഞ്ഞു നോക്കുന്ന യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി, ചാലിയാർ പഞ്ചായത്തിലെ എരഞ്ഞി മങ്ങാട് സ്വദ്ദേശി ഫൈസലിനെയാണ് നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയത്, പണപൊയിലിൽ നിന്നും രാത്രി 10.മണിയോടെയാണ് സംഭവം, കുറച്ചു ദിവസങ്ങളായി ഇയാൾ പല വീടുകളിലും രാത്രി ഒളിച്ചു നോക്കുന്നതായി വിവരം ലഭിച്ചതോടെ വീട്ടുകാർ ഉറങ്ങാതെ കാത്തിരുന്നാണ് ശനിയാഴ്ച്ച രാത്രി ഇയാളെ പിടികൂടിയത്.തുടർന്ന് നിലമ്പൂർ പോലീസിനെ വിവരമറിയിച്ചു 10.30തോടെ പോലീസ് എത്തി സ്‌റ്റേഷനിലെത്തിച്ച ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി, പീന്നീട് ഇയാൾക്കെതിരെ കേസടുത്ത് ജാമ്യത്തിൽ വിട്ടു, ഇന്ന് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിറ്റുണ്ട്, മാനസികമായ ചെറിയ തകരാർ ഇയാൾക്കുണ്ടെന്നും കൗൺസിലിന് അയക്കുന്ന കാര്യമടക്കം പരിഗണിക്കുമെന്നും പോലീസ് പറയുന്നു, ഇയാൾക്കെതിരെ മുൻപ് പീഡനക്കേസ് ഉണ്ടായിരുന്നു, രാത്രി വീടുകളുടെ പരിസരങ്ങളിൽ ഇയാൾ എത്തുന്നത് ആശങ്കയുണ്ടെന്ന് നാട്ടുകാർ പറയുന്നു,Conclusion:Etv
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.