മലപ്പുറം: വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ. വിദേശമദ്യം അളവിൽ കൂടുതൽ കൈവശം വെച്ച കരുളായി വക്കീൽപടി സ്വദേശി രാധാകൃഷ്ണനെയാണ് പൂക്കോട്ടുംപാടം എസ്.ഐ. രാജേഷ് അയോടൻ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും അഞ്ച് ലിറ്റർ വിദേശമദ്യവും പിടിച്ചെടുത്തു. പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. സി.പി.ഓ മാരായ നിബിൻ ദാസ്.ടി, പ്രദീപ്. ഇ.ജി എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ - Malappuram
വിദേശമദ്യം അളവിൽ കൂടുതൽ കൈവശം വെച്ച കരുളായി വക്കീൽപടി സ്വദേശി രാധാകൃഷ്ണനാണ് പിടിയിലായത്
വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ