ETV Bharat / state

മലപ്പുറത്ത് യുവാവിന് സൂര്യാഘാതമേറ്റു - Malappuram

ഇടിവണ്ണ സ്വദ്ദേശി ചീരങ്ങൻ സഹീറിനാണ് (40) സൂര്യാഘാതമേറ്റത്. ജോലിക്കിടെയാണ് ഇദ്ദേഹത്തിന് സൂര്യാഘാതമേൽക്കുന്നത്.

മലപ്പുറം  സൂര്യാഘാതം  ഇടിവണ്ണ  പൊള്ളൽ  അകമ്പാട്  Malappuram  sunburn
മലപ്പുറത്ത് യുവാവിന് സൂര്യാഘാതമേറ്റു
author img

By

Published : Mar 7, 2020, 7:31 PM IST

മലപ്പുറം: യുവാവിന് സൂര്യാഘാതമേറ്റു. ഇടിവണ്ണ സ്വദ്ദേശി ചീരങ്ങൻ സഹീറിനാണ് (40) സൂര്യാഘാതമേറ്റത്. ജോലിക്കിടെയാണ് ഇദ്ദേഹത്തിന് സൂര്യാഘാതമേൽക്കുന്നത്.

മലപ്പുറത്ത് യുവാവിന് സൂര്യാഘാതമേറ്റു

കഴുത്തിന്‍റെ വലുതുഭാഗം പൊള്ളിയ നിലയിലാണ്. ഇദ്ദേഹം അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.