ETV Bharat / state

ദേശവിരുദ്ധ പോസ്റ്റർ വിവാദം; വിദ്യാർഥികൾക്ക് ജാമ്യം - ദേശവിരുദ്ധ പോസ്റ്റർ

കോളേജിൽ ദേശവിരുദ്ധ പോസ്റ്റര്‍ ഒട്ടിച്ചത് തങ്ങളല്ലെന്ന് അറസ്റ്റിലായ വിദ്യാർഥികൾ കഴിഞ്ഞ ദിവസം കോടതിയിൽ മൊഴി നൽകിയിരുന്നു.

വിദ്യാർഥികൾക്ക് ജാമ്യം
author img

By

Published : Feb 27, 2019, 2:08 AM IST

മലപ്പുറത്ത് കോളേജിൽ പോസ്റ്റർ പതിച്ചതിന് രാജ്യദ്രോഹകുറ്റം ചുമത്തിയ വിദ്യാർത്ഥികൾക്ക് ജാമ്യം ലഭിച്ചു. മലപ്പുറം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ആണ് ജാമ്യം അനുവദിച്ചത്. ജില്ല വിട്ടു പോകരുതെന്നും എല്ലാ ദിവസവും പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും പാസ്പോർട്ട് പൊലീസിൽ ഏൽപ്പിക്കണം തുടങ്ങിയ വ്യവസ്ഥകളോടാണ് കോടതി ജാമ്യം അനുവദിച്ചത്.

sedition case  students got bailed  ദേശവിരുദ്ധ പോസ്റ്റർ  വിദ്യാർഥികൾക്ക് ജാമ്യം
വിദ്യാർഥികൾക്ക് ജാമ്യം

കേസിൽ അറസ്റ്റിലായ റിൻഷാദുംമുഹമ്മദ് ഫാരിസും കോടതിയില്‍ കുറ്റം നിഷേധിച്ചു. ഈ മാസം 22നാണ് റിൻഷാദിനെയും മുഹമ്മദ് ഫാരിസിനെയും രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. കശ്മീർ വിഷയത്തിൽ ഒട്ടിച്ചപോസ്റ്ററിൽ രാജ്യ താൽപര്യത്തിന് വിരുദ്ധമായ കാര്യങ്ങൾ ഉണ്ടെന്നായിരുന്നു പൊലീസ് കണ്ടെത്തിയത്. വിദ്യാർഥികളെ കോളേജിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു.കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ഇരുവരെയും കോടതിയിൽ ഹാജരാക്കിയത്. വിദ്യാർഥികളെ കയ്യാമം വച്ചനടപടി തെറ്റാണെന്ന് ഇരുവരുടെയും അഭിഭാഷകൻ കോടതിയെ അറിയിച്ചു.

Intro:Body:

മലപ്പുറത്ത് കോളേജിൽ  പോസ്റ്റർ പതിചതിന് രാജ്യദ്രോഹകുറ്റം ചുമത്തിയ വിദ്യാർത്ഥികൾക്ക് ജാമ്യം ലഭിച്ചു.. മലപ്പുറം ഫസ്റ്റ് ക്ലാസ്  ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ആണ്  ജാമ്യം അനുവദിച്ചത്...ജില്ലാ വിട്ടു പോകരുത്, എല്ലാ ദിവസവും പോലീസ് സ്റ്റേഷനിൽ ഹാജരാകണം , പാസ്പോര്ട്ട് പോലീസിൽ ഏൽപ്പിക്കണം തുടങ്ങിയ വ്യവസ്ഥകൾ കോടതി നിർദേശിച്ചിട്ടുണ്ട്... കഴിഞ്ഞ വെള്ളിയാഴ്ച്ച ആണ് 2 വിദ്യാർഥികളെ  അറസ്റ്റ് ചെയ്തത്...

മലപ്പുറം ഗവൺമെന്‍റ് കോളേജിൽ ദേശവിരുദ്ധ പോസ്റ്റര്‍ ഒട്ടിച്ചത് തങ്ങളല്ലെന്ന് അറസ്റ്റിലായ വിദ്യാർഥികൾ. കേസില്‍അറസ്റ്റിലായറിൻഷാദുംമുഹമ്മദ് ഫാരിസും കോടതിയില്‍ കുറ്റം നിഷേധിച്ചു. ഇരുവരുടെയും ജാമ്യാപേക്ഷ നാളെ പരിഗണിക്കും.കോടതിയിൽ ഹാജരാക്കി തിരികെ കൊണ്ട് പോകുമ്പോള്‍ മാധ്യമങ്ങളോടുംവിദ്യാര്‍ഥികള്‍ തങ്ങള്‍ നിരപരാധികളാണെന്നാവര്‍ത്തിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിൻഷാദിനെയും മുഹമ്മദ് ഫാരിസിനെയും രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. കശ്മീർ വിഷയത്തിൽ ഒട്ടിച്ചപോസ്റ്ററിൽ രാജ്യ താൽപര്യത്തിന് വിരുദ്ധമായ കാര്യങ്ങൾ ഉണ്ടെന്നായിരുന്നു പൊലീസ് കണ്ടെത്തിയത്. വിദ്യാർഥികളെ കോളേജിലെത്തിച്ച്തെളിവെടുപ്പ് നടത്തുകയും ചെയ്തു.കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ഇരുവരെയും കോടതിയിൽ ഹാജരാക്കിയത്. വിദ്യാർഥികളെ കയ്യാമം വച്ചനടപടി തെറ്റാണെന്ന് ഇരുവരുടെയുംഅഭിഭാഷകൻ കോടതിയെ അറിയിച്ചു.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.