മലപ്പുറം: ജില്ലയില്‍ 854 പേര്‍ക്ക് കൊവിഡ്. ഇതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 6,904 ആയി. 793 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രോഗം സ്ഥിരീകരിച്ചവരില്‍ 47 പേരുടെ ഉറവിടം വ്യക്തമല്ല. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധയുണ്ടായവരില്‍ നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന അഞ്ച് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. 544 പേര്‍ രോഗമുക്തരായി.
മലപ്പുറത്ത് 854 പേര്‍ക്ക് കൂടി കൊവിഡ് - covid19
793 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ
മലപ്പുറം ജില്ലയില്‍ 854 പേര്‍ക്ക് കൂടി കൊവിഡ്; 544 പേര്‍ക്ക് രോഗമുക്തി