ETV Bharat / state

പുത്തനത്താണിയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയിൽ

ഏതാനും മാസങ്ങൾക്ക് മുമ്പാണ് കാത്തിരിപ്പ്  കേന്ദ്രം വാഹനം ഇടിച്ച് തകർന്നത്.

ബസ് കാത്തിരിപ്പ് കേന്ദ്രം
author img

By

Published : Aug 3, 2019, 6:32 AM IST

Updated : Aug 4, 2019, 3:11 AM IST

മലപ്പുറം: പുത്തനത്താണിയിൽ വാഹനമിടിച്ച് തകർന്ന ബസ് കാത്തിരിപ്പ് കേന്ദ്രം അപകടാവസ്ഥയിൽ. ദിവസേന നിരവധി വിദ്യാർഥികളും നാട്ടുകാരും ബസ് കാത്ത് നിൽക്കുന്ന കേന്ദ്രം ഏത് നിമിഷവും നിലം പൊത്താറായ നിലയിലാണ്. സി മമ്മൂട്ടി എംഎൽഎയുടെ പ്രദേശ വികസന ഫണ്ടിൽ നിന്ന് മൂന്ന് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ചേരൂരാൽ അങ്ങാടിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചത്. ഏതാനും മാസങ്ങൾക്ക് മുമ്പാണ് കാത്തിരിപ്പ് കേന്ദ്രം വാഹനം ഇടിച്ച് തകർന്നത്.

ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു മാറ്റിയില്ലെങ്കിൽ വൻ ദുരന്തത്തിന് വഴിവെക്കുമെന്നാണ് നാട്ടുകാർ ആശങ്കപ്പെടുന്നത്. ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്ന് മാസങ്ങൾ കഴിഞ്ഞിട്ടും പൊളിച്ച് മാറ്റാനോ അറ്റകുറ്റപ്പണി നടത്താനോ അധികൃതർ തയ്യാറായില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു.

Intro:Body:

മലപ്പുറം പുത്തനത്താണി വാഹനമിടിച്ച് തകർന്ന ബസ് കാത്തിരിപ്പ് കേന്ദ്രം ഏത് നിമിശവും നിലം പൊത്താവുന്ന അവസ്ഥയിലാണ്, ദിനം പ്രതി നിരവധി വിദ്യാർത്ഥികൾ ബസ് കാത്ത് നിൽക്കുന്ന കേന്ദ്രം പൊളിച്ചു മാറ്റിയില്ലെങ്കിൽ വൻ ദുരന്തത്തിന് വഴിവെക്കുമെന്നാണ് നാട്ടുകാർ ആശങ്കപ്പെടുന്നത്. പുത്തനത്താണി ചേരൂരാലിലാണ് ബസ് കാത്തിരിപ്പ് കേന്ദ്രo അപകടാവസ്ഥസ്ഥയിൽ തുടരുന്നത്.Body:ദിനം പ്രതി നിരവധി വിദ്യാർത്ഥികൾ ബസ് കാത്ത് നിൽക്കുന്ന കേന്ദ്രം പൊളിച്ചു മാറ്റിയില്ലെങ്കിൽ വൻ ദുരന്തത്തിന് വഴിവെക്കുമെന്നാണ് നാട്ടുകാർ ആശങ്കപ്പെടുന്നത്. Conclusion:

സി.മമ്മുട്ടി എം.എൽ.എ.യുടെ പ്രദേശ വികസന ഫണ്ടിൽ നിന്നും മൂന്ന് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ചേരൂ രാൽ അങ്ങാടിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചത്. പുത്തനത്താണി ഭാഗത്തേക്ക് ബസ് കാത്ത് നിൽക്കുന്നവർക്ക് വലിയ അനുഗ്രഹമായിരുന്നു ഇ ബസ് കാത്തിരിപ്പ് കേന്ദ്രം എന്നാൽ ഏതാനും മാസങ്ങൾക്ക് മുമ്പാണ് കേന്ദ്രം വാഹനം ഇടിച്ച് തകർന്നത് , ബെൽഡിംഗുകൾ വേറിട്ട് കേന്ദ്രം ഏതാ നിമിഷം വേണമെങ്കിലും തകർന്ന് വീഴുമെന്ന സഹചര്യവുമുണ്ട് ,ദിവസവും 100 കണക്കിന് വിദ്യാർത്ഥികൾ ബസ് കാത്ത് നിൽക്കുന്നത് ഈ കേന്ദ്രത്തിലാണ്.അപകടം പതിയിരിക്കുന്ന ബസ് വെയ്റ്റിംഗ് ഷെഡ് എത്ര വേഗം പൊളിച്ചു മാറ്റണമെന്നാണ് നാട്ടുകാരും പൊതു പ്രവർത്തകരും ആവശ്യപ്പെടുന്നത്.

 ബൈറ്റ്

മുഹമ്മദ്

.ലക്ഷങ്ങൾ ചെലവഴിച്ച് നിർമ്മിച്ചി ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്ന് മാസങ്ങൾ കഴിഞ്ഞിട്ടും പൊളിച്ചു മാറ്റാനോ അറ്റകുറ്റപ്പണി നടത്താനോ അധികൃതർ തയ്യാറായില്ലന്നും നാട്ടുകാർ പരാതി പ്പെടുന്നു

Conclusion:
Last Updated : Aug 4, 2019, 3:11 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.