ETV Bharat / state

മലപ്പുറത്ത് 612 പേര്‍ക്ക് കൂടി കൊവിഡ് - covid in Malappuram

നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 596 പേര്‍ക്കും 15 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ.

മലപ്പുറം  മലപ്പുറത്തെ കൊവിഡ്  മലപ്പുറം കൊവിഡ്  മലപ്പുറം  Malappuram new covid cases  Malappuram covid cases  Malappuram covid  covid in Malappuram  Malappuram
മലപ്പുറത്ത് 612 പേര്‍ക്ക് കൂടി കൊവിഡ്
author img

By

Published : Apr 13, 2021, 11:05 AM IST

മലപ്പുറം: ജില്ലയിൽ തിങ്കളാഴ്‌ച 612 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.സക്കീന. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 596 പേര്‍ക്കും 15 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. വിദേശരാജ്യത്ത് നിന്ന് എത്തിയ ഒരാൾക്കും കൊവിഡ് സ്ഥിരീകരിച്ചു. 253 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,23,870 ആയി.

വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി 3,046 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 156 പേരും വിവിധ കൊവിഡ് ഫസ്‌റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളില്‍ 113 പേരും 82 പേര്‍ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളിലും ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 620 പേരാണ് ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.