ETV Bharat / state

അയൽവാസി വ്യാജ പരാതി നൽകിയെന്ന് ആക്ഷേപം

നായയെ മതിലിനോട് ചേർത്ത് വളർത്തരുതെന്ന് ആവശ്യപ്പെട്ടതിനാണ് അഭിഭാഷകയും ഭർത്താവും ചേർന്ന് വ്യാജ പരാതി നൽകിയതെന്നാണ് ആക്ഷേപം.

author img

By

Published : Jan 29, 2020, 2:21 AM IST

Updated : Jan 29, 2020, 6:50 AM IST

malappuram fake news Neighbours  അയൽവാസി വ്യാജ പരാതി നൽകിയെന്ന് ആക്ഷേപം  അയൽവാസികൾ
അയൽവാസി വ്യാജ പരാതി നൽകിയെന്ന് ആക്ഷേപം

മലപ്പുറം: അയൽവാസിയുടെ നായ ശല്യത്തിൽ പരാതി നൽകിയതിന് പ്രതികാരമായി വ്യാജ പരാതിയെന്ന് ആക്ഷേപം. വഴിക്കടവ് വരകുളത്ത് അഹമ്മദ് കുട്ടിക്കും കുടുംബത്തിനുമെതിരെയാണ് അഭിഭാഷകയായ അജിമോളും ഭർത്താവ് ജിജി ജോർജും വ്യാജ പരാതി നൽകിയത്.ഒന്നര വർഷം മുൻമ്പാണ് ജിജി ജോർജിന്റെ വീട്ടിൽ റോഡ് വീലർ ഇനത്തിൽപെട്ട നായയെ വാങ്ങിയത്. അഹമ്മദ് കുട്ടിയുടെ വീടിനോട് ചേർന്നാണ് നായയെ വളർത്തുന്നത്. നായയുടെ കുരയും വൃത്തിഹീനമായ ചുറ്റുപാടും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനാൽ നായയെ മറ്റൊരിടത്തേക്ക് മാറ്റണമെന്ന് ഇവർ ജിജിയോട് ആവശ്യപ്പെട്ടു. ഇതോടെ ജിജി ജോർജിന്‍റെ ഭാര്യയും അഭിഭാഷകയായ അജിമോൾ അഹമ്മദ് കുട്ടിയേയും കുടുംബത്തേയും ഭീഷണിപ്പെടുത്താൻ തുടങ്ങി. നായയുടെ ശല്യം പറ്റാതായതോടെ അഹമ്മദ് കുട്ടി പൊലീസിൽ പരാതി നൽകി.

അയൽവാസി വ്യാജ പരാതി നൽകിയെന്ന് ആക്ഷേപം

താൻ അഭിഭാഷകയാണെന്നും പരാതിയുമായി മുന്നോട് പോയാൽ കോടതി കയറ്റുമെന്ന് അജിമോൾ ഭീഷണിപ്പെടുത്തി. അഹമ്മദ് കുട്ടിയും കുടുംബവും മർദിച്ചെന്ന് ജിജി വ്യാജ പരാതി നൽകി. ജിജിയുടെ പരാതിയിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്. അയൽവാസിയുടെ വ്യാജ പരാതിയിലും ഭീഷണിയിലും ബുദ്ധിമുട്ടുകയാണ് അഹമ്മദും കുടുംബവും.

Intro:അയൽവാസിയുടെ നായ ശല്യത്തെ കുറിച്ച് പരാതി നൽകിയതിന് ഒരു കുടുംബത്തിനെതിരെ വ്യാജ പരാതിയുമായി അഭിഭാഷകയും ,ഭർത്താവും രംഗത്ത്.മലപ്പുറം ജില്ലയിലെ വഴിക്കടവ് പഞ്ചായത്തിലെ മണിമൂളി വരകുളത്തെ അജിമോളും ,ഭർത്താവ് ജിജി ജോർജുമാണ് അയൽവാസിയായ അഹമ്മദ് കുട്ടിയെയും കുടുംബത്തിനെതിരെയും വ്യാജ പരാതി നൽകി പീഡിപ്പിക്കുന്നത്Body:ഒന്നര വർഷം മുൻമ്പാണ് ജിജി ജോർജിന്റെ വീട്ടിൽ റോഡ് വീലർ ഇനത്തിൽ പെട്ട നായയെ വാങ്ങിയത്.അഹമ്മദ് കുട്ടിയുടെ വീടിനോട് ചേർന്ന് നായയെ വളർത്തുന്നത്.നായയുടെ ഭീകരമായ കുരയും വൃത്തിഹീനമായ ഭക്ഷണരീതികൊണ്ടടുള്ള മണവും കാരണം കുട്ടികൾക്ക് ഉറക്കം പോലും നഷ്ടപ്പെട്ടതോടെയാണ് നായയെ മറ്റെരു ഭാഗത്തേക്ക് മാറ്റണമെന്ന് അഹമ്മദ് കുട്ടിയും, കുടുംബവും ജിജിയോട് ആവശ്യപ്പെട്ടത്.ഇതൊടെ അഭിഭാഷകയായ അജിമോൾ അഹമ്മദ്കുട്ടിയെയും, മക്കളെയും ആക്രമിക്കാനും ഭീഷണി പെടുത്താൻ തുടങ്ങി.നായമൂലം ജീവിക്കാൻ പറ്റാതായതോടെ പോലീസിൽ പരാതി നൽകി

ബൈറ്റ്
അഹമ്മദ് കുട്ടിയുടെ ഭാര്യ

മറ്റൊരു അപകടത്തിൽ ജിജിക്ക് പരിക്കേറ്റിരുന്നു.ഇത് അഹമമദ് കുട്ടിയും, കുടുംബവും മർദിച്ചതാണെന്ന വ്യാജ പ്രചരണം നടത്തി.നായയെ വളർത്താൻ ലൈസൻസ് ഉണ്ടെന്നാണ് ജിജിയുടെയും, അജിമോളുടെയും അവകാശവാദം. തങ്ങളെ പ്രയാസപെടുത്തുന്ന വിതം സ്ഥാപിച്ച നാ യയുടെകൂട് മാറ്റി സ്ഥാപിക്കണം എന്ന് മാത്രമാണ് അഹമ്മദ് കുട്ടിയുടെയും ,കുടുംബത്തിന്റെയും ആവശ്യം.താൻ അഭിഭാഷകയാണെന്നും പരാതിയുമായി മുന്നോട് പോയാൽ കോടതി കയറ്റുമെന്ന് അജിമോൾ ഭീഷണി പെടുത്തിയെന്നും അഹമ്മദ് കുട്ടിയും, കുടുംബവും പറയുന്നു.പട്ടി മൂലം ജീവിതം വഴിമുട്ടിയ കുടുംബത്തിനെതിരെ ജിജിയുടെ പരാതിയിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്.നിരവധി കേസുകളിൽ പ്രതിയായ ജിജി അഭിഭാഷകയായ ഭാര്യ അജിമോളെ മുൻനിർത്തിയാണ് വ്യാജ പ്രചരണങ്ങളും, നിയമ നടപടികളും സ്വീകരിക്കുന്നത്Conclusion:
Last Updated : Jan 29, 2020, 6:50 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.