മലപ്പുറം: മലപ്പുറം ജില്ലാ കലക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണനാണ് കൊവിഡ് സ്ഥരീകരിച്ചത്. അസിസ്റ്റന്‍റ് കലക്ടർ, സബ് കലക്ടർ ഉൾപ്പെടെ 22 ഉന്നത ഉദ്യോഗസ്ഥർക്ക് മലപ്പുറത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
മലപ്പുറം കലക്ടർക്കും അസിസ്റ്റന്‍റ് കലക്‌ടർക്കും കൊവിഡ് സ്ഥിരീകരിച്ചു - district collector tested positive
ഡെപ്യൂട്ടി കലക്ടർ ഉൾപ്പെടെ 22 ഉന്നത ഉദ്യോഗസ്ഥർക്ക് മലപ്പുറത്ത് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
![മലപ്പുറം കലക്ടർക്കും അസിസ്റ്റന്‍റ് കലക്‌ടർക്കും കൊവിഡ് സ്ഥിരീകരിച്ചു മലപ്പുറം കലക്ടർ കലക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു district collector tested positive malappuram district collector](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8414836-thumbnail-3x2-gh.jpg?imwidth=3840)
മലപ്പുറം കലക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചു