മലപ്പുറം: ജില്ലയിൽ ആശങ്ക മാറാതെ കൊവിഡ് വ്യാപനം. മൂന്ന് പഞ്ചായത്തുകളിലായി 27 വാർഡുകൾ കൺണ്ടെയ്ൻമെന്‍റ് സോണുകൾ. അങ്ങാടിപ്പുറം പഞ്ചായത്തിൽ മാത്രം 14 കകൺണ്ടെയ്ൻമെന്‍റ് സോണുകൾ. ഇവിടങ്ങളിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലാ മെഡിക്കൽ ഓഫിസറുടെ ശുപാർശയിലാണ് ജില്ലാ കലക്ടർ കെ. ഗോപാല കൃഷ്ണൻ 27 വാർഡുകൾ കൺണ്ടെയ്ൻമെന്‍റ് സോണുകളായി പ്രഖ്യാപിച്ചത്. അങ്ങാടിപ്പുറം പഞ്ചായത്തിലെ 1,2,3,4,10,11,12,13,14,15,16,17,21,23 വാർഡുകളും, മക്കരപ്പറമ്പ് പഞ്ചായത്തിലെ 12-ാം വാർഡും. മങ്കട പഞ്ചായത്തിലെ 4,5,7,9,13,14,17 വാർഡുകളും, പുഴക്കാട്ടിരി പഞ്ചായത്തിലെ 1,2,5,10,17,18 വാർഡുകളുമാണ് കൺണ്ടെയ്ൻമെന്‍റ് സോണുകൾ.
മലപ്പുറത്ത് ആശങ്ക മാറാതെ കൊവിഡ് വ്യാപനം - അങ്ങാടിപ്പുറം
മൂന്ന് പഞ്ചായത്തുകളിലായി 27 വാർഡുകൾ കൺണ്ടെയ്ൻമെന്‍റ് സോണുകളാക്കി