മലപ്പുറം: പെരിന്തൽമണ്ണ ആലിപ്പറമ്പിൽ ഇതര സംസ്ഥാനതൊഴിലാളിയായ യുവതിക്കെതിരെ ആക്രമണം. കഴുത്തിനു കുത്തേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആഫിയ (22) ക്കാണ് പരുക്കേറ്റത്. സംഭവുമായി ബന്ധപ്പെട്ട് സമീപത്ത് താമസിക്കുന്ന നിസാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ. യുവതിയെ പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രികൾ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. പെരിന്തൽമണ്ണ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഇതര സംസ്ഥാനതൊഴിലാളിയായ യുവതിക്കു നേരെ ആക്രമണം - മലപ്പുറം
സമീപ താമസക്കാരൻ നിസാർ പോലീസ് കസ്റ്റഡിയിൽ
മലപ്പുറം: പെരിന്തൽമണ്ണ ആലിപ്പറമ്പിൽ ഇതര സംസ്ഥാനതൊഴിലാളിയായ യുവതിക്കെതിരെ ആക്രമണം. കഴുത്തിനു കുത്തേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആഫിയ (22) ക്കാണ് പരുക്കേറ്റത്. സംഭവുമായി ബന്ധപ്പെട്ട് സമീപത്ത് താമസിക്കുന്ന നിസാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ. യുവതിയെ പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രികൾ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. പെരിന്തൽമണ്ണ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
മലപ്പുറം പെരിന്തൽമണ്ണ ആലിപ്പറമ്പിൽ ഇതര സംസ്ഥാനതൊഴിലാളിയായ യുവതിക്കെതിരെ ആക്രമണം
കഴുത്തിനു കുത്തേറ്റ യുവതിയെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആഫിയ (22) ക്കാണ് പരുക്കേറ്റത്. സമീപ താമസക്കാരൻ നിസാർ പോലീസ് കസ്റ്റഡിയിൽ. യുവതിയെ പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രികൾ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. പെരിന്തൽമണ്ണ പോലീസ് അന്വേഷണം തുടങ്ങി
Conclusion: