ETV Bharat / state

പൗരോഹിത്യ രജത ജൂബിലി ആഘോഷിച്ച് മലങ്കര കത്തോലിക്കാ സഭ - Malankara Catholic Church

എപ്പിസ്കോപ്പൽ വികാരി ഫാ. റോയി വലിയപറമ്പിൽ അധ്യക്ഷനായി.

പൗരോഹിത്യ രജത ജൂബിലി ആഘോഷം  ഫാ. റോയി വലിയപറമ്പിൽ  Malankara Catholic Church  priestly silver jubilee
പൗരോഹിത്യ രജത ജൂബിലി ആഘോഷിക്കുന്ന മലങ്കര കത്തോലിക്കാ സഭ
author img

By

Published : Jun 28, 2020, 7:07 PM IST

മലപ്പുറം: പൗരോഹിത്യ രജത ജൂബിലി ആഘോഷിക്കുന്ന മലങ്കര കത്തോലിക്കാസഭ സാമൂഹിക സേവന വിഭാഗം രാജ്യാന്തര കോ-ഓർഡിനേറ്റർ ഫാ. ജോർജ് വെട്ടിക്കാട്ടിലിന് എം.സി.എ മേഖലാ കമ്മിറ്റി സ്വീകരണം നൽകി. എപ്പിസ്കോപ്പൽ വികാരി ഫാ. റോയി വലിയപറമ്പിൽ അധ്യക്ഷനായി.

ചടങ്ങിൽ മുതുകാട് ബി.എം.എ.യു.പി.എസിൽ നിന്ന് വിരമിച്ച പ്രധാനാധ്യാപിക ഡെയ്സി ചാക്കോയെ ആദരിച്ചു. പ്രധാനാധ്യാപകരായി ചുമതലയേറ്റ ജോസ് പറക്കുംതാനം (മുതുകാട്), പി.ഡി. ഗീതാകുമാരി ( ചെമ്പൻകൊല്ലി സെന്‍റ് പോൾസ്), കെ. മീനാകുമാരി (മാമാങ്കര സെന്‍റ് മേരീസ്) എന്നിവരെ അനുമോദിച്ചു. വി.പി. മത്തായി, സിസ്റ്റർ സെറിൻ, ഷെർലി മോൾ, സജി കിനാംതോപ്പിൽ, ബാബു വർഗീസ്, സാബു പൊൻവേലിൽ എന്നിവർ പ്രസംഗിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.