ETV Bharat / state

മലപ്പുറത്ത് അവശ്യ സർവീസ് ജീവനക്കാർക്ക് നോമ്പ് തുറ ഭക്ഷണം എത്തിച്ച് നൽകി മഹ്ദിൻ അക്കാദമി

പൊലീസുകാർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, കെഎസ്ഇബി ജീവനക്കാർ തുടങ്ങിയ അവശ്യ സർവീസുകൾ നടത്തുന്ന ജീവനക്കാർക്കാണ് നോമ്പുതുറക്ക് ആവശ്യമായ ഭക്ഷണങ്ങൾ വിതരണം ചെയ്യുന്നത്.

malappuram  Mahdin Academy  Essential Service  മഹ്ദിൻ അക്കാദമി  ഭക്ഷണം  അവശ്യ സർവീസ്  ഭക്ഷണങ്ങൾ
മലപ്പുറത്ത് അവശ്യ സർവീസ് ജീവനക്കാർക്ക് നോമ്പ് തുറ ഭക്ഷണം എത്തിച്ച് നൽകി മഹ്ദിൻ അക്കാദമി
author img

By

Published : May 11, 2020, 11:17 AM IST

മലപ്പുറം: മലപ്പുറം നഗരസഭയിലും പരിസരപ്രദേശത്തും അവശ്യ സർവീസ് ജോലികളിൽ പ്രവേശിച്ചിരിക്കുന്നവർക്ക് നോമ്പുതുറ വിഭവങ്ങൾ എത്തിച്ചു നൽകി മഹ്ദിൻ അക്കാദമി. നോമ്പ് കാലത്ത് 2000ൽ അധികം പേർക്ക് ദിവസവും സമൂഹ നോമ്പ് തുറ സംഘടിപ്പിടിച്ചിരുന്ന മഹ്ദിൻ അക്കാദമി ഇത്തവണയും പതിവ് തെറ്റിച്ചില്ല.

മലപ്പുറത്ത് അവശ്യ സർവീസ് ജീവനക്കാർക്ക് നോമ്പ് തുറ ഭക്ഷണം എത്തിച്ച് നൽകി മഹ്ദിൻ അക്കാദമി

പൊലീസുകാർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, കെഎസ്ഇബി ജീവനക്കാർ തുടങ്ങിയ അവശ്യ സർവീസുകൾ നടത്തുന്ന ജീവനക്കാർക്കാണ് നോമ്പുതുറക്ക് ആവശ്യമായ ഭക്ഷണങ്ങൾ വിതരണം ചെയ്യുന്നത്. എല്ലാദിവസവും വൈകുന്നേരമാകുമ്പോൾ മഹ്ദിൻ അക്കാദമിയിലെ കിച്ചൻ ഇവർക്കായി പുതിയ വിഭവങ്ങൾ ഒരുക്കി ഇത് ജീവനക്കാർക്ക് നേരിട്ട് എത്തിച്ചു നൽകുകയും ചെയ്യും.ഇവരുടെ സേവനം ഡ്യൂട്ടിയിലുള്ള ജീവനക്കാർക്ക് വളരെയധികം ആശ്വാസകരമാണ്. ദിവസവും 250 ലധികം പാക്കറ്റുകൾ ആണ് ഇവർ വിതരണം ചെയ്യുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.