ETV Bharat / state

ഇത് സർക്കാരിന്‍റെ കണ്ണ് തുറപ്പിക്കാൻ... അവസാനം ഓട്ടന്‍ തുള്ളല്‍: പ്രതിഷേധം മലപ്പുറത്ത്

എല്‍പിഎസ്‌ടി ലിസ്റ്റിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് പട്ടിക വിപുലീകരിക്കണമെന്നാണ് ആവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ കഴിഞ്ഞ എട്ട് ദിവസമായി മലപ്പുറം സിവില്‍ സ്റ്റേഷന് മുന്നില്‍ അനിശ്ചിതകാല സമരത്തിലാണ്.

എല്‍പിഎസ്‌ടി സമരം  ഓട്ടം തുള്ളല്‍ പ്രതിഷേധം  എല്‍പിഎസ്‌ടി ലിസ്റ്റിലെ പ്രശ്‌നങ്ങള്‍  പിഎസ്‌സി പ്രസിദ്ധീകരിച്ച ലിസ്റ്റിനെതിരെ സമരം  മലപ്പുറം സിവില്‍ സ്റ്റേഷന് മുന്നില്‍ സമരം  അധ്യാപകരുടെ പ്രതിഷേധ സമരം  മലപ്പുറം അധ്യാപകര്‍  lpst strike malappuram  malappuram protest  teachers performs ottam thullal  teachers protest
എല്‍പിഎസ്‌ടി സമരം; ജോലിക്കായി പല തരം പ്രതിഷേധം, അവസാനം ഓട്ടം തുള്ളല്‍
author img

By

Published : Dec 21, 2021, 8:56 AM IST

Updated : Dec 21, 2021, 10:56 AM IST

മലപ്പുറം: പ്രതിഷേധം പല തരത്തില്‍ ആകാം. എന്നാല്‍ സർക്കാർ ജോലിക്കായി ഓട്ടന്‍ തുള്ളല്‍ പ്രതിഷേധം എന്നാണെങ്കിലോ! പിഎസ്‌സി പ്രസിദ്ധീകരിച്ച എല്‍പിഎസ്‌ടി ലിസ്റ്റിലെ അപാകതകള്‍ പരിഹരിക്കണമെന്നും പട്ടിക വിപുലീകരിക്കണമെന്നും ആവശ്യപ്പെട്ട് മലപ്പുറം സിവില്‍ സ്റ്റേഷന് മുന്നില്‍ അനിശ്ചിതകാലം സമരത്തിലുള്ള അധ്യാപകരാണ് വ്യത്യസ്‌ത പ്രതിഷേധം നടത്തിയത്. എല്‍പിഎസ്‌ടി ലിസ്റ്റില്‍ മലപ്പുറം ജില്ലയെ അവഗണിച്ചെന്നാരോപിച്ച് ഉദ്യോഗര്‍ഥികള്‍ കഴിഞ്ഞ എട്ട് ദിവസമായി നിരാഹാര സമരത്തിലാണ്.

ഇത് സർക്കാരിന്‍റെ കണ്ണ് തുറപ്പിക്കാൻ... അവസാനം ഓട്ടന്‍ തുള്ളല്‍: പ്രതിഷേധം മലപ്പുറത്ത്

ഓട്ടന്‍ തുള്ളല്‍ പ്രതിഷേധം

ഉദ്യോഗാർഥികളുടെ ആവശ്യങ്ങളും അവരുടെ സാഹചര്യങ്ങളും ഉൾപെടുത്തിയായിരുന്നു പ്രതിഷേധ ഓട്ടന്‍ തുള്ളൽ നടത്തിയത്.

Also Read: 'പിന്നില്‍ നടന്ന് ശല്യം ചെയ്യുന്നു' ; പാര്‍വതി തിരുവോത്തിന്‍റെ പരാതിയില്‍ യുവാവ് അറസ്റ്റില്‍

തുടര്‍ന്ന് നഗരത്തില്‍ ഉദ്യോഗാര്‍ഥികള്‍ പ്രതിഷേധ റാലിയും സംഘടിപ്പിച്ചു. ഷാഫി പറമ്പില്‍ എംഎല്‍എ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ഉദ്യോഗാര്‍ഥികള്‍ക്ക് പിന്തുണയുമായി എത്തി. ഉദ്യോഗാര്‍ഥികളെ ജില്ല കലക്‌ടര്‍ വിആർ പ്രേംകുമാർ ചര്‍ച്ചയ്‌ക്ക് വിളിച്ചിട്ടുണ്ട്. കലക്‌ടറുമായി നടക്കുന്ന ചര്‍ച്ചയില്‍ പ്രശ്‌ന പരിഹാരമുണ്ടാകുമെന്നാണ് ഉദ്യോഗാര്‍ഥികളുടെ പ്രതീക്ഷ.

Last Updated : Dec 21, 2021, 10:56 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.