മലപ്പുറം: സ്വകാര്യ ലോട്ടറികളുടെ കടന്നുകയറ്റം തടയാന്‍ കേന്ദ്ര ലോട്ടറി നിയമം പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ലോട്ടറി തൊഴിലാളികള്‍ മലപ്പുറം കലക്‌ട്രേറ്റിന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ നടത്തി. ഓള്‍ കേരള ലോട്ടറി ഏജന്‍റ്സ് ആന്‍ഡ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു ധര്‍ണ. ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്‍റ് വിപി ഫിറോസ് ഉദ്ഘാടനം ചെയ്‌തു. സെല്ലേഴ്‌സ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് കനകന്‍ വള്ളിക്കുന്ന് അധ്യക്ഷത വഹിച്ചു. കൂടേരി ചന്ദ്രന്‍, ജോമേഴ്‌സ് തോമസ്, ശശിധരന്‍ പൊന്നാനി, കെ സി രാജു എന്നിവര്‍ സംസാരിച്ചു.
ലോട്ടറി തൊഴിലാളികള്‍ കലക്‌ടറേറ്റ് ധര്‍ണ നടത്തി - collectorate dharna news
ഓള്‍ കേരള ലോട്ടറി ഏജന്‍റ്സ് ആന്‍ഡ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ധര്‍ണ ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്‍റ് വിപി ഫിറോസ് ഉദ്ഘാടനം ചെയ്‌തു