ETV Bharat / state

വികസന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കണം: ഇ.ടി മുഹമ്മദ് ബഷീർ എംപി - MALAPPURAM NEWS LATEST

കേന്ദ്ര പദ്ധതികൾ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഇ.ടി മുഹമ്മദ് ബഷീർ എംപി

വികസന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിന് തദ്ദേശസ്ഥാപനങ്ങൾ ഇടപെടണം: ഇ.ടി മുഹമ്മദ് ബഷീർ എംപി
author img

By

Published : Oct 22, 2019, 11:26 AM IST

മലപ്പുറം: വിവിധ പദ്ധതികളുടെ സമയബന്ധിതമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനായി തദ്ദേശസ്ഥാപനങ്ങൾ ഇടപെടണമെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം പി . പദ്ധതികളുടെ അവലോകന യോഗം ജില്ലയിൽ കൃത്യമായി നടക്കുന്നുണ്ട്. ഉദ്യോഗസ്ഥർ വികസനോന്മുഖമായ കാഴ്‌ചപ്പാടോടെ പദ്ധതികള്‍ നടപ്പാക്കണമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ എം പി പറഞ്ഞു. ജില്ലയിൽ നടപ്പാക്കുന്ന വിവിധ കേന്ദ്ര സാംസ്‌കാരിക പദ്ധതിക്കായുള്ള അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ കൂടുതൽ തൊഴിൽ സൃഷ്‌ടിച്ച് പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. യോഗത്തിൽ പി.കെ കുഞ്ഞാലിക്കുട്ടി എം.പി, പി. ഉബൈദുള്ള എം.എൽ.എ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.പി ഉണ്ണികൃഷ്‌ണൻ മറ്റു ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവർ പങ്കെടുത്തു.

Intro:വികസന പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കുന്നതിനു തദ്ദേശസ്ഥാപനങ്ങൾ ഇടപെടണമെന്ന ഇടി മുഹമ്മദ് ബഷീർ എംപി. ജില്ലയിൽ നടപ്പിലാക്കുന്ന വിവിധ കേന്ദ്ര പുഷ്കല പദ്ധതിക്കായുള്ള ജില്ലാതല കോ-ഓർഡിനേഷൻ മോഡറേഷൻ കമ്മിറ്റിയുടെ അവലോകന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

Body:വിവിധ പദ്ധതികളുടെ സമയബന്ധിതമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനായി തദ്ദേശസ്ഥാപനങ്ങൾ കാര്യം ഇടപെടണമെന്നും ഇടി മുഹമ്മദ് ബഷീർ പറഞ്ഞു. പദ്ധതികളുടെ അവലോകന യോഗം ജില്ലയിൽ കൃത്യമായി നടക്കുന്നുണ്ട്. ഉദ്യോഗസ്ഥരെ വികസനോന്മുഖമായ കാഴ്ചപ്പാടോടെ പദ്ധതി നിർമാണം നടത്തണം. ജില്ലയിൽ നടപ്പാക്കുന്ന വിവിധ കേന്ദ്ര സാംസ്കാരിക പദ്ധതിക്കായുള്ള ദിശ അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

byte

ഇടി മുഹമ്മദ് ബഷീർ എംപി

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി സുസ്ഥിരവും കൂടുതൽ തൊഴിൽ സൃഷ്ടിച്ച് പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകാനും ശ്രദ്ധ നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. കേന്ദ്ര പദ്ധതികൾ കൃത്യമായി ജനങ്ങളിലേക്ക് എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണം യോഗത്തിൽ പികെ കുഞ്ഞാലിക്കുട്ടി എംപി പി ഉബൈദുള്ള എംഎൽഎ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എ പി ഉണ്ണികൃഷ്ണൻ മറ്റു ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു

Conclusion:ഇ ടി വി ഭാരത മലപ്പുറം ram
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.