ETV Bharat / state

കൗതുകമുണർത്തി സിംഹവാലൻമാർ - Lion-tailed macaque

സൈലന്‍റ് വാലി വനമേഖലകളിൽ മാത്രമാണ് ഇവയെ സാധരണയായി കാണപ്പെടുന്നത്

മലപ്പുറം  malappuram  നാടുകാണി ചുരം  naadukaani pass  Lion-tailed macaque  സിംഹവാലൻ കുരങ്ങുകൾ
കണ്ണിൽ കൗതുകമുണർത്തി സിംഹവാലൻമാർ
author img

By

Published : May 12, 2020, 7:26 PM IST

മലപ്പുറം: നാടുകാണി ചുരത്തിൽ കൗതുകം നിറച്ച് സിംഹവാലൻ കുരങ്ങുകൾ എത്തി. സൈലന്‍റ് വാലി വനമേഖലകളിൽ മാത്രം കണ്ട് വരുന്ന കുരങ്ങുകളാണ് ലോക് ഡൗൺ നാളുകളിൽ നാടുകാണി ചുരം സന്ദർശിക്കാനായി എത്തിയത്.

കണ്ണിൽ കൗതുകമുണർത്തി സിംഹവാലൻമാർ

രൂപം കൊണ്ട് ഏറെ കൗതുകം ഉണർത്തുന്ന സിംഹവാലൻമാർ കൂടുതലായും കാണപ്പെടുന്നത് നിത്യഹരിത വനങ്ങളിലാണ്. ഉയരം കൂടിയ മരങ്ങളിലാണ് സിംഹവാലൻമാർ വസിക്കുന്നത്. മുൻപ് വഴിക്കടവ് പുഞ്ചക്കൊല്ലി വനമേഖലയിൽ സിംഹവാലൻ കുരങ്ങുൾ വന്നിരിന്നു. എന്നാൽ പെട്ടന്ന് തന്നെ അപ്രത്യക്ഷമായിരുന്നു. ഏറെ നാളുകൾക്ക് ശേഷമാണ് ഇപ്പോൾ നാടുകാണി ചുരം വനമേഖലയിൽ സിംഹവാലൻ കുരങ്ങുകൾ എത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.