ETV Bharat / state

അ​ന്ത​രി​ച്ച കോ​ണ്‍​​ഗ്ര​സ്​ നേ​താവ്‌ വി.​വി പ്രകാശിന്‍റെ പേ​രി​ല്‍ വ്യാ​ജ ഫേ​സ്​​ബു​ക്ക്​​ ​അ​ക്കൗ​ണ്ട് - വ്യാ​ജ ഫേ​സ്​​ബു​ക്ക്​​ ​അ​ക്കൗ​ണ്ട്

വി.​വിപ്ര​കാ​ശി​ന്‍റെ കു​ടും​ബ​ത്തെ ബ​ന്ധ​പ്പെ​ട്ട്​ ഇ​ങ്ങ​നെ ഒ​രു ഫേസ്ബുക്ക്​​ ​ഐഡി ബ​ന്ധ​പ്പെ​ട്ട​വ​രാ​രും ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ന്ന്​ ഉ​റ​പ്പു വ​രു​ത്തി

Fake Facebook account  late Congress leader  VV Prakash  വി.​വി പ്രകാശ്‌  വ്യാ​ജ ഫേ​സ്​​ബു​ക്ക്​​ ​അ​ക്കൗ​ണ്ട്  അ​ന്ത​രി​ച്ച കോ​ണ്‍​​ഗ്ര​സ്​ നേ​താവ്‌
അ​ന്ത​രി​ച്ച കോ​ണ്‍​​ഗ്ര​സ്​ നേ​താവ്‌ വി.​വി പ്രകാശിന്‍റെ പേ​രി​ല്‍ വ്യാ​ജ ഫേ​സ്​​ബു​ക്ക്​​ ​അ​ക്കൗ​ണ്ട്
author img

By

Published : Jun 26, 2021, 12:51 PM IST

മലപ്പുറം: അ​ന്ത​രി​ച്ച കോ​ണ്‍​​ഗ്ര​സ്​ നേ​താ​വും മു​ന്‍ ഡിസിസി പ്ര​സി​ഡ​ന്‍റുമായ അ​ഡ്വ.വി.​വി പ്രകാശിന്‍റെ പേ​രി​ല്‍ വ്യാ​ജ ഫേ​സ്​​ബു​ക്ക്​​ ​അ​ക്കൗ​ണ്ട്​ നി​ര്‍​മി​ച്ച്‌​ പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച​താ​യി പ​രാ​തി. കോ​ണ്‍​ഗ്ര​സ്​ പ്ര​വ​ര്‍​ത്ത​ക​രാ​യ നി​ര​വ​ധി​ പേ​ര്‍​ക്ക്​ വ്യാ​ജ ​ഐഡി​യി​ല്‍ ​നി​ന്നു​ള്ള ഫ്ര​ണ്ട്‌​​ റി​ക്വ​സ്​​റ്റു​ക​ളും പ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള സ​ന്ദേ​ശ​ങ്ങ​ളും വ​ന്നി​ട്ടു​ണ്ട്.

പണം വേണമെന്ന്‌ ആവശ്യം

വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ ഊ​ര്‍​ങ്ങാ​ട്ടി​രി കോ​ണ്‍​ഗ്ര​സ്​ മ​ണ്ഡ​ലം ​സെ​ക്ര​ട്ട​റി സി. ​ഷാ​ജി​യു​ടെ ഫോ​ണി​ലേ​ക്ക്​ ഇത്തരത്തിൽ വ്യാജ ​ഐഡി​യി​ല്‍ ​നി​ന്ന്​ റിക്വ​സ്​​റ്റ്​ അ​യ​ക്കു​ക​യും തു​ട​ര്‍​ന്ന്​ ഒ​രു സ​ഹാ​യം ചെയ്യാമോ എ​ന്ന്​ ചോ​ദി​ച്ച്‌​ സ​ന്ദേ​ശം വ​രി​ക​യും ചെ​യ്​​തി​രു​ന്നു. അ​ത്യാ​വ​ശ്യ​മാ​യി 20,000 രൂ​പ അയക്കാമോ​യെ​ന്നും നാ​ളെ മ​ട​ക്കി​ ന​ല്‍​കാ​മെ​ന്നും പ​റ​ഞ്ഞ സ​ന്ദേ​ശ​മാ​യി​രു​ന്നു അടുത്ത​ത്.

ഗൂ​ഗിൾ പേ ​നമ്പർ ഉപയോഗിച്ചാണ്‌ തട്ടിപ്പ്‌

സം​ശ​യം തോ​ന്നി​യ ഷാ​ജി ത​ന്‍റെ ഫോ​ണി​ലേ​ക്ക്​ വി​ളി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​പ്പോൾ ഗൂ​ഗിൾ പേ ​ന​മ്പർ കൊടു​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​നെ വി.​വിപ്ര​കാ​ശി​ന്‍റെ കു​ടും​ബ​ത്തെ ബ​ന്ധ​പ്പെ​ട്ട്​ ഇ​ങ്ങ​നെ ഒ​രു ഫേസ്ബുക്ക്​​ ​ഐഡി ബ​ന്ധ​പ്പെ​ട്ട​വ​രാ​രും ഉ​പ​യോ​ഗി​ക്കു​ന്നി​ല്ലെ​ന്ന്​ ഉ​റ​പ്പു വ​രു​ത്തി.സ​മാ​ന രീ​തി​യി​ല്‍ കോ​ണ്‍​ഗ്ര​സ്​ പ്ര​വ​ര്‍​ത്ത​ക​രും അ​നു​ഭാ​വി​ക​ളു​മാ​യ നി​ര​വ​ധി പേ​ര്‍​ക്ക്​ ഈ ​വ്യാ​ജ അക്കൗ​ണ്ടി​ല്‍​ നി​ന്ന്​ ഫ്ര​ണ്ട്‌ റി​ക്വ​സ്​​റ്റു​ക​ളും സ​ന്ദേ​ശ​ങ്ങ​ളും വ​ന്നി​ട്ടു​ണ്ട്.

യൂ​ത്ത്​ കോ​ണ്‍​ഗ്ര​സ്​ ജി​ല്ല പ്രസിഡ​ന്‍റ്‌​ ഷാ​ജി പ​ച്ചേ​രി ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി സു​ജി​ത്ത്​ ദാ​സി​ന്​ പ​രാ​തി ന​ല്‍​കിയിട്ടുണ്ട് .മ​രി​ച്ച ഒ​രാ​ളു​ടെ പേ​രി​ല്‍ ഇ​ത്ത​രം ക​ള്ള​ത്ത​രം ന​ട​ത്തി​യ​വ​രെ ഉ​ട​നെ പി​ടി​കൂ​ട​ണ​മെ​ന്ന്​ അ​ദ്ദേ​ഹം ആവ​ശ്യ​പ്പെ​ട്ടു. കഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ടെ വ്യാ​ജ ഫേ​സ്​​ബു​ക്ക്​​ അ​ക്കൗ​ണ്ട്​ വ​ഴി ത​ട്ടി​പ്പ്​ ന​ട​ത്തു​ന്ന​ത്​ സം​ബ​ന്ധി​ച്ച്‌​ ജി​ല്ല​യി​ല്‍ നി​ര​വ​ധി പ​രാ​തി​ക​ളാ​ണ്​ പൊ​ലീ​സി​ന്​ ല​ഭി​ച്ച​ത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.