ETV Bharat / state

കാര്‍ഷിക ബോധവല്‍ക്കരണത്തിനൊരുങ്ങി കുറ്റിപ്പുറം പൊലീസ് - police news

പദ്ധതി വിജയമായതോടെ സ്റ്റേഷൻ വളപ്പ് പൂർണ്ണമായും കാർഷിക വിളകൾ നട്ട് പിടിപ്പിക്കുമെന്ന് എസ്.എച്ച് ഒ രമേഷ് പറഞ്ഞു.

കുറ്റിപ്പുറം പൊലീസ്  പച്ചക്കറി കൃഷി  മലപ്പുറം വാർത്ത  കാർഷിക ബോധവൽക്കരണം  malappuram news  malappuram latest news  police news  vegitable garden
ലാത്തിക്കും തോക്കിനും പകരം മൺവെട്ടിയും പച്ചക്കറി വിത്തുകളുമായി കുറ്റിപ്പുറം പൊലീസ്
author img

By

Published : Jan 3, 2020, 3:18 AM IST

Updated : Jan 3, 2020, 7:20 AM IST

മലപ്പുറം: കാർഷിക ബോധവൽക്കരണവുമായി കുറ്റിപ്പുറം പൊലീസ്. ജൈവ പച്ചക്കറി കൃഷിക്ക് പൊതുജനങ്ങളെ പ്രചോദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ വളപ്പിൽ കൃഷി തുടങ്ങിയത്. ഇൻസ്പെക്ടർ രമേഷിൻ്റെ നേതൃത്വത്തിലാണ് അഞ്ച് സെൻ്റ് സ്ഥലത്ത് വിവിധ പച്ചക്കറി തൈകൾ നട്ടത്. നൂറോളം ഗ്രോബാഗുകളിലായി ഡ്രിപ്പ് ഇറിഗേഷനും സ്ഥാപിച്ചിട്ടുണ്ട്.

കാര്‍ഷിക ബോധവല്‍ക്കരണത്തിനൊരുങ്ങി കുറ്റിപ്പുറം പൊലീസ്

തവനൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൻ്റെ സഹകരണത്തോടെ കേബേജ് , വഴുതന, മുളക്, തക്കാളി തുടങ്ങിയ വിളകളാണ് കൃഷി ചെയ്യുന്നത്. പദ്ധതി വിജയകരമായതോടെ സ്റ്റേഷൻ വളപ്പ് പൂർണ്ണമായും വിളകൾ നട്ട് പിടിപ്പിക്കുമെന്ന് എസ്.എച്ച്.ഒ രമേഷ് പറഞ്ഞു.

Intro:മലപ്പുറം: ലാത്തിയും തോക്കും പിടിക്കുന്ന കൈകളിൽ മൺവെട്ടിയും പച്ചക്കറി വിത്തുകളുമായി കുറ്റിപ്പുറം പൊലീസ്.Body:പദ്ധതി വിജയകരമായതോടെ സ്റ്റേഷൻ വളപ്പ് പൂർണ്ണമായും കാർഷിക വിളകൾ നട്ട് പിടിപ്പിക്കുമെന്ന് Conclusion:ജൈവ പച്ചക്കറി കൃഷ് ചെയ്യാൻ പൊതുജനങ്ങളിൽ പ്രചോദനമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുറ്റിപ്പുറം പൊലീസ് സ്റ്റേഷൻ വളപ്പിൽ കാക്കിപ്പട കൃഷി തുടങ്ങിയത്.

ബെറ്റ്

രമേഷ്
എസ്.എച്ച്.ഒ ഇൻസ്പെക്ടർ

ഇൻസ്പെക്ടർ രമേഷിന്റെ നേതൃത്വത്തിലാണ് അഞ്ച് സെന്റ് സ്ഥലത്ത് വിവിധ പച്ചക്കറി തൈകൾ നട്ടിരിക്കുന്നത്. ഔദ്യോഗിഗ സ്റ്റേഷൻ തിരക്കുകൾക്കിടയിൽ വേണ്ടത്ര ശ്രദ്ധിക്കാൻ കഴിയാത്തതിനാൽ നൂറോളം ഗ്രോബാഗുകളിലായിഡ്രിപ്പ് ഇരിഗേഷൻ സ്ഥാപിച്ചിട്ടുണ്ട്. തിരക്കിനിടയിൽ വീണ് കിട്ടുന്ന പൊലീസുകാരുടെ പരിചരണമേറ്റതിനാൽ കൃഷി സമൃദ്ധിയായി വളരുന്നുണ്ട്. തവനൂർ കൃഷി വിക്ഞാന കേന്ദ്രത്തിന്റെ സഹകരണത്തോടെ നടക്കുന്ന കൃഷിയിൽ കേബേജ് , വഴുതന, മുളക്, തക്കാളി തുടങ്ങിയ വിവിധ കാർഷികവിളകളാണുള്ളത്. പദ്ധതി വിജയകരമായതോടെ സ്റ്റേഷൻ വളപ്പ് പൂർണ്ണമായും കാർഷിക വിളകൾ നട്ട് പിടിപ്പിക്കുമെന്ന് എസ്.എച്ച്.ഒ രമേഷ് പറഞ്ഞു.
Last Updated : Jan 3, 2020, 7:20 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.