ETV Bharat / state

താനൂര്‍ കൊലപാതകം: ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി കെ.ടി.ജലീല്‍ - താനൂര്‍ കൊലപാതകം

താനൂർ തീരദേശ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ഇടപെടലുകൾ ആവശ്യമെന്നും മന്ത്രി കെ.ടി.ജലീല്‍

താനൂര്‍ കൊലപാതകം: ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി കെ.ടി.ജലീല്‍
author img

By

Published : Oct 27, 2019, 3:15 PM IST

മലപ്പുറം: താനൂർ മുസ്ലീലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി കെ.ടി.ജലീല്‍. മുസ്ലീം ലീഗും സിപിഎമ്മും തമ്മിലുള്ള ആക്രമണങ്ങളാണ് താനൂരിൽ നടക്കുന്നത്. സമാധാന ശ്രമങ്ങളെയൊക്കെ പരാജയപ്പെടുത്തികൊണ്ടാണ് പലരുടെയും ഭാഗത്ത് നിന്നും നീക്കങ്ങള്‍ ഉണ്ടായതെന്നും മന്ത്രി തിരൂരില്‍ പറഞ്ഞു.

താനൂര്‍ കൊലപാതകം: ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി കെ.ടി.ജലീല്‍

ഒരുപാട് കാലങ്ങളായി താനൂര്‍ സംഘര്‍ഷമേഖലയാണ്. ഇതിനെ തടയിടാൻ ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും ശ്രമങ്ങളെ പരാജയപ്പെടുത്തി കൊണ്ടുള്ള നീക്കങ്ങളായിരുന്നു ചിലരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഇനിയെങ്കിലും താനൂർ തീരദേശ മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള ഇടപെടലുകൾ നടത്തണമെന്നും ജലീല്‍ ആവശ്യപ്പെട്ടു. അവിടെ സിപിഎമ്മിന്‍റെ ഭാഗത്തുനിന്നാണ് ആക്രമണം ഉണ്ടായിരിക്കുന്നതെന്ന മാധ്യമപ്രവർത്തകരുടെ വാദത്തോട് മന്ത്രി പ്രതികരിച്ചില്ല. മരിച്ചു ജീവിക്കുന്ന ഒരുപാട് ആളുകൾ ഇന്നും താനൂരിലും മറ്റും ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Intro:മലപ്പുറം താനൂരിലെ സംഭവം ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി കെ. ടി ജലീല്‍.
ഒരിക്കലും നടക്കാന്‍ പാടില്ലാത്തതായിരുന്നു. സമാധാന ശ്രമങ്ങളെയൊക്കെ പരാജയപ്പെടുത്തി കൊണ്ടാണ് പലരുടെയും ഭാഗത്ത് നിന്ന് നീക്കങ്ങള്‍ ഉണ്ടായത്. മന്ത്രി കെ.ടി ജലീല്‍ തിരൂരില്‍ പറഞ്ഞു.Body:താനൂരിൽ നടക്കുന്ന
ആക്രമണങ്ങൾ ലീഗും .സിപിഎമ്മും തമ്മിലാണ്. അത് കാണണം എന്ന് ഉണ്ടാക്കിൽ ജീവിച്ചു മരിക്കുന്ന അല്ലെങ്കിൽ മരിച്ചു ജീവിക്കുന്ന ഒരുപാട് ആളുകൾ ഇന്നും താനൂരും തീരപ്രദേശത്തും ഉണ്ടെന്നുംConclusion:താനൂരിൽ ഒരുപാട് കാലങ്ങളായി സംഘർഷം നടന്നുവരികയാണ് ആണ് ഇവിടെ നടന്നത് അത് ദൗർഭാഗ്യകരമാണ് ഒരിക്കലും നടക്കാൻ പാടില്ലായിരുന്നു നേരത്തെ ഇതിനെ തടയിടാൻ ശ്രമങ്ങൾ നടത്തിയിരുന്നു ശ്രമങ്ങളെ പരാജയപ്പെടുത്തി കൊണ്ടാണ് ചിലരുടെ ഭാഗത്തുനിന്ന് നീക്കങ്ങൾ ഉണ്ടായത് ഇനിയെങ്കിലും കണ്ണുതുറന്ന് എല്ലാവരും താനൂർ തീരദേശ മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിന് ഇടപെടലുകൾ നടത്തണം
അവിടെ സിപിഎമ്മിനെ ഭാഗത്തുനിന്നാണ് ആക്രമണം ഉണ്ടായിരിക്കുന്നത് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മന്ത്രി ഒഴിഞ്ഞു മാറുകയാണുണ്ടായത്
ഒരുപാട് കാലമായി താനൂരിൽ നടക്കുന്ന
ആക്രമണങ്ങൾ ലീഗും .സിപിഎമ്മും തമ്മിലാണ്. അത് കാണണം എന്ന് ഉണ്ടാക്കിൽ ജീവിച്ചു മരിക്കുന്ന അല്ലെങ്കിൽ മരിച്ചു ജീവിക്കുന്ന ഒരുപാട് ആളുകൾ ഇന്നും താനൂരും തീരപ്രദേശത്തും ഉണ്ടെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ തിരൂരിൽ പറഞ്ഞു
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.