ETV Bharat / state

കെ.എസ് കെ.ടി.യു ജില്ലാ സമ്മേളനം സമാപിച്ചു - കാർഷിക മേഖല അപ്ഡേറ്റ്സ്

കാർഷിക മേഖലയിലെ പ്രതിസന്ധി കർഷകരെയും തൊഴിലാളികളെയും സാരമായി ബാധിച്ചിട്ടുണ്ടെന്നും പ്രതിസന്ധിക്ക് പരിഹാരമുണ്ടാകണമെങ്കിൽ കാർഷിക മേഖല അഭിവൃദ്ധിപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

കെ.എസ് കെ.ടി.യു ജില്ലാ സമ്മേളനം സമാപിച്ചു
author img

By

Published : Nov 17, 2019, 9:25 PM IST

മലപ്പുറം: സംതൃപ്തമായ കാർഷിക സമൂഹത്തെ നാടിന് ആവശ്യമാണെന്ന് മന്ത്രി കെ.ടി.ജലീൽ. കെ.എസ് കെ.ടി.യു ജില്ലാ സമ്മേളനത്തിൻ്റെ തിരുവാലിയിൽ നടന്ന സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാർഷിക മേഖലയിലെ പ്രതിസന്ധി കർഷകരെയും തൊഴിലാളികളെയും സാരമായി ബാധിച്ചിട്ടുണ്ടെന്നും പ്രതിസന്ധിക്ക് പരിഹാരമുണ്ടാകണമെങ്കിൽ കാർഷിക മേഖല അഭിവൃദ്ധിപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. കാർഷിക മേഖലയിൽ ജോലി ചെയുന്നവർ ആത്മഹത്യയുടെ വക്കിലാണെന്നും സമ്മേളനത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.

അർഹതപ്പെട്ട കർഷകർ തഴയപ്പെടുപ്പോഴാണ് ആത്മഹത്യകൾ പെരുകുന്നതെന്നും രാജ്യത്തിൻ്റെ സമ്പദ് ഘടന തകർക്കുന്ന നിലപാടാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ നടത്തുന്നതെന്നും സമാപന സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. രാജ്യത്തെ മതേതരത്വം നിലനിർത്താൻ ഇടതു പക്ഷത്തിന് മാത്രമേ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എം.പി.അലവി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വേലായുധൻ വള്ളിക്കുന്ന്, മുൻ എം.എൽ.എ എൻ കണ്ണൻ, ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറർ സജേഷ്, എം.പി.അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു.

Intro:സംതൃപ്തമായ കാർഷിക സമൂഹം നാടിന് ആവശ്യം മന്ത്രി കെ.ടി.ജലീൽ, കെ.എസ് കെ.ടി.യു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തിരുവാലിയിൽ നടന്ന സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യതു സംസാരിക്കുകയായിരുന്നു അദ്ദേഹംBody:സംതൃപ്തമായ കാർഷിക സമൂഹം നാടിന് ആവശ്യം മന്ത്രി കെ.ടി.ജലീൽ, കെ.എസ് കെ.ടി.യു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തിരുവാലിയിൽ നടന്ന സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യതു സംസാരിക്കുകയായിരുന്നു അദ്ദേഹം, കാർഷിക മേഖലയിലെ പ്രതിസന്ധി കർഷകരെയും കാർഷിക മേഖലയിലെ തൊഴിലാളികളെയും സാരമായി ബാധിച്ചിട്ടുണ്ട്.ഇതിന് പരിഹാരമുണ്ടാകണമെങ്കിൽ കാർഷിക മേഖല അഭിവൃദ്ധിപ്പെടണം, കടക്കെണി മൂലം കർഷകരും, കാർഷിക മേഖലയിൽ ജോലി ചെയുന്നവരും ആത്മഹത്യയുടെ വക്കിലാണ്, കാർഷിക കടങ്ങളുടെ പേരിൽ കേടികൾ എഴുതിതള്ളുമ്പോൾ സമൂഹത്തിലെ ധനാഢ്യൻമാർക്കാണ് കിട്ടുന്നതെന്നും മന്ത്രി പറഞ്ഞു, അർഹതപ്പെട്ട കർഷകർ തഴയപ്പെടുപ്പോഴാണ് ആത്മഹത്യകൾ പെരുകുന്നതെന്നും രാജ്യത്തിന്റെ സമ്പത്ത് ഘടന തകർക്കുന്ന നിലപാടാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാർ നടത്തുന്നത്, രാജ്യത്തെ മതേതരത്വം നിലനിറുത്താൻ ഇടതു പക്ഷത്തിന് മാത്രമേ കഴിയുമെന്നും അദ്ദേഹം പറഞ്ഞഎം.പി.അലവി അധ്യക്ഷത വഹിച്ചു വേലായുധൻ വള്ളിക്കുന്ന്, മുൻ എം.എൽ എ എൻ കണ്ണൻ' ഡി വൈ എഫ് ഐ സംസ്ഥാന ട്രഷറർ സജേഷ്, എം.പി.അഹമ്മദ് തുടങ്ങിയവർ സംസാരിച്ചു, സംഘടനയുടെ ശക്തി വിളിച്ചറിയിച്ച് നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്ത പ്രകടനവും നടത്തിConclusion:Etv
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.