ETV Bharat / state

''ഒന്നാകാം ഉയരാം''  കൊണ്ടോട്ടി ബി.ആർ.സി ഭിന്നശേഷി വാരാഘോഷ സമാപനം നാളെ

ചടങ്ങ് കൊണ്ടോട്ടി എം.എൽ.എ ടി.വി ഇബ്രാഹീം ഉദ്ഘാടനം ചെയ്യും

author img

By

Published : Dec 2, 2019, 3:24 AM IST

Updated : Dec 2, 2019, 5:21 AM IST

ബി.ആർ.സി ഭിന്നശേഷി വാരാഘോഷ സമാപനം  ''ഒന്നാകാം ഉയരാം'' മുദ്രാവാക്യവുമായി കൊണ്ടോട്ടി  Kondotty BRC's differentiation weekend
''ഒന്നാകാം ഉയരാം'' മുദ്രാവാക്യവുമായി കൊണ്ടോട്ടി ബി.ആർ.സി ഭിന്നശേഷി വാരാഘോഷ സമാപനം

മലപ്പുറം: ഒന്നാകാം ഉയരാം എന്ന മുദ്രാവാക്യവുമായി കൊണ്ടോട്ടി ബി.ആർ.സി ഭിന്നശേഷി വാരാഘോഷ സമാപനം ഡിസംബർ മൂന്നിന് മോയിൻകുട്ടി വൈദ്യർ സ്മാരകത്തിൽ നടക്കും. ചടങ്ങ് കൊണ്ടോട്ടി എം.എൽ.എ ടി വി ഇബ്രാഹീം ഉദ്ഘാടനം ചെയ്യും . വാരാഘോഷത്തിന്‍റെ ഭാഗമായി ഞായറാഴ്‌ച വിളംബര ജാഥ നടന്നു. സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിലായിരുന്നു വിളംബര ജാഥ സംഘടിപ്പിച്ചത്. മുനിസിപ്പൽ കൗൺസിലർ റാഫി, ബി ആർ സി ട്രൈനർമാരായ നവാസ്, ജൈസല, സൈതലവി , വിവിധ ക്ലബ്‌ ഭാരവാഹികൾ റിസോഴ്‌സ് അധ്യാപകര്‍, സ്പെഷ്യൽ അധ്യാപകര്‍ എന്നിവര്‍ നേതൃത്വം നൽകി.

Intro:ഒന്നാകാം ഉയരാം എന്ന മുദ്രാവാക്യവുമായി കൊണ്ടോട്ടി ബി.ആർ.സി ഭിന്നശേഷി വാരാഘോഷ സമാപനം
ഡിസംബർ മൂന്നിന് മോയിൻകുട്ടി വൈദ്യർ സ്മാരകത്തിൽ നടക്കും ചടങ്ങ് കൊണ്ടോട്ടി എം.എൽ.എ ടി വി ഇബ്രാഹീം ഉദ്ഘാടനം ചെയ്യും. കൊണ്ടാട്ടിയിൽ വിളംബര ജാഥ നടത്തി.

Body:സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ ലോകാഭിന്നശേഷി വാരാഘോഷത്തോട നോടനുബന്ധിച് കൊണ്ടോട്ടി ബി ആർ സി യുടെ നേതൃത്വത്തിൽ നടക്കുന്ന വിവിധ പരിപാടികളുമായി ബന്ധപ്പെട്ട വിളംബരജാഥ കൊണ്ടോട്ടിയിൽ നടന്നു. മുനിസിപ്പൽ കൗൺസിലർ റാഫി, ബി ആർ സി ട്രൈനെർമാരായ നവാസ്, ജൈസല, സൈതലവി മാഷ്, വിവിധ ക്ലബ്‌ ഭാരവാഹികൾ റിസോഴ്സ് ടീച്ചേർസ്, സ്പെഷ്യൽ ടീച്ചേർസ് ഇവര് നേതൃത്വം നൽകി..

ബൈറ്റ് -

ഇതോടനുബന്ധിച്ചു
ഡിസംബർ രണ്ടിന് ഗൃഹധിഷ്ഠിത പഠനം നടത്തുന്ന കുട്ടികൾ സ്വന്തം വിദ്യാലയങ്ങളിൽ എത്തും. ഡിസംബർ മൂന്നിന് മോയിൻകുട്ടി വൈദ്യർ സ്മാരകത്തിൽ ഭിന്നശേഷി കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും ചടങ്ങ് എം എൽ എ ടിവി ഇബ്രാഹിം ഉൽഘാടനം ചെയ്യും. കൊണ്ടോട്ടി ഉപജില്ലയിലെ 106 സ്കൂളുകളിൽ നിന്നായി ഇരുനൂറ്റി അൻപതോളം കുട്ടികൾ പങ്കെടുക്കും.Conclusion:ഒന്നാകാം ഉയരാം എന്ന മുദ്രാവാക്യവുമായി കൊണ്ടോട്ടി ബി.ആർ.സി ഭിന്നശേഷി വാരാഘോഷ സമാപനം
Last Updated : Dec 2, 2019, 5:21 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.