ETV Bharat / state

രാജ്യറാണി സ്വതന്ത്രയായി: നിലമ്പൂരിന് ഇനി സ്വന്തം ട്രെയിൻ - ഷോർണൂർ നിലമ്പൂർ പാത

പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾ ഇല്ലാതെയാണ് രാജ്യറാണി എക്സ്പ്രസ്സ് സര്‍വ്വീസ് ആരംഭിച്ചത്.

രാജ്യറാണി എക്സ്പ്രസ്
author img

By

Published : May 10, 2019, 12:01 PM IST

Updated : May 10, 2019, 12:48 PM IST

മലപ്പുറം: കൊച്ചുവേളി - നിലമ്പൂർ രാജ്യ റാണി എക്സ്പ്രസ്സ് സ്വതന്ത്ര ട്രെയിനായി സർവീസ് തുടങ്ങി. അമൃത എക്സ്പ്രസിന്‍റെ ഭാഗമായിരുന്ന രാജ്യറാണി എക്സ്പ്രസ് കഴിഞ്ഞ ജനുവരിയിൽ സ്വതന്ത്ര ട്രെയിനായി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇന്നലെയാണ് ഔദ്യോഗികമായി സ്വതന്ത്ര സര്‍വീസ് ആരംഭിച്ചത്. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗികമായി ഉദ്ഘാടന ചടങ്ങുകൾ ഉണ്ടായിരുന്നില്ല.

രാജ്യറാണി സ്വതന്ത്രയായി: നിലമ്പൂരിന് ഇനി സ്വന്തം ട്രെയിൻ

13 കോച്ചുകളാണ് ട്രെയിനിനുള്ളത്. ഏഴ് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് രാജ്യ റാണി എക്സ്പ്രസ്സ് സ്വതന്ത്ര ട്രെയിനായി സർവീസ് നടത്തുന്നത്. സ്വതന്ത്ര ട്രെയിൻ വേണമെന്ന ആവശ്യം ഏറെക്കാലമായി ഉയർന്നിരുന്നെങ്കിലും, ഷൊർണൂർ - നിലമ്പൂർ പാതയിലെ അസൗകര്യങ്ങൾ ആണ് തടസമായത്.

Intro:രാജ റാണി എക്സ്പ്രസ്സ് ഇനി സ്വതന്ത്ര ട്രെയിനായി സർവീസ് നടത്തും .നിലമ്പൂർ കൊച്ചുവേളി - കൊച്ചുവേളി നിലമ്പൂർ റെയിൻ ആയിട്ടാണ് ആണ് സർവീസ് നടത്തുക. ഇതോടെ മലബാറിൻറെ യാത്ര സ്വപ്നങ്ങൾക്ക് വീണ്ടും ചിറകും ശക്തമായി .

Body:ഏഴു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് രാജ റാണി എക്സ്പ്രസ്സ് സ്വതന്ത്ര ട്രെയിൻ ആയി സർവീസ് നടത്തുന്നത്. ഇതോടെ മലബാർ യാത്ര സ്വപ്നങ്ങൾക്ക് ചിറകുവിടർത്തി.ഇന്നലെ രാത്രി 8 30 ഓടെ നിലമ്പൂരിൽ യാത്രയായ് ട്രെയിന് യാത്രയയപ്പാണ് നൽകിയത് . 13 കോച്ചുകളും ആയി സർവീസ് നടത്തുന്നതോടെ യാത്രക്കാർക്ക് വളരെയധികം ഗുണം ചെയ്യും.
byte
യാത്രക്കാർ
സ്വതന്ത്ര ട്രെയിൻ വേണമെന്ന് മുറവിളി ഏറെക്കാലം ഉയർന്നിരുന്നെങ്കിലും, ഷോർണൂർ നിലമ്പൂർ പാത അസൗകര്യങ്ങൾ ആണ് തടസ്സമായത് .കഴിഞ്ഞ ജനവരിയിൽ രാജറാണി സ്വതന്ത്രമായി പ്രഖ്യാപിക്കുകയായിരുന്നു . പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഔദ്യോഗികമായി ഉദ്ഘാടന ചടങ്ങുകൾ ഒന്നും ഉണ്ടായിരുന്നില്ല.

Conclusion:etv bharat malappuram
Last Updated : May 10, 2019, 12:48 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.