ലോക്സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനിയിലെ എൽഡിഎഫ് സ്ഥാനാർഥിയായ പിവി അൻവറാണ് കേരളത്തിലെ സമ്പന്ന സ്ഥാനാർഥി. അൻവറിന് സ്വന്തം പേരില്‍ 49.94 കോടിയും രണ്ടു ഭാര്യമാരുടെ പേരിൽ 65 കോടിയുടെ സ്വത്തുക്കളും ആണ് ഉള്ളത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നൽകിയ സത്യവാങ്മൂലത്തിൽ ഉള്ളതിനേക്കാൾ നാലിരട്ടിയോളം വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ 14.38 കോടിയുടെ ആസ്തിയുള്ളതായാണ് പറഞ്ഞിരുന്നത്. 34.38 കോടിയുടെ സ്വയാര്‍ജ്ജിത ആസ്തികളാണ് അന്വറിന്റേത്. 15.56 കോടിയുടെ ജംഗമ ആസ്തികളുമുണ്ട്. സ്ഥാവര വസ്തുക്കളുടെ വികസനത്തിനായി 13.22 കോടി രൂപ ചെലവഴിച്ചു. ഒരുകോടി രൂപയുടെ ആസ്തികളാണ് പിന്തുടര്‍ച്ചയായി ലഭിച്ചിട്ടുള്ളത്. അന്വറിന്റെ രണ്ട് ഭാര്യമാരുടെ പേരില്‍ 14.37 കോടിയുടെ ആസ്തികളാണുള്ളത്. 68.34 ലക്ഷത്തിന്റെ ജംഗമ വസ്തുക്കള്‍. രണ്ടുപേര്‍ക്കുമായി 76.80 ലക്ഷം രൂപ വില വരുന്ന 2,400 ഗ്രാം സ്വര്‍ണമുണ്ട്. മൂന്ന് മക്കളുടെ പേരിലായി രണ്ടര ലക്ഷത്തിന്റെ ജംഗമ വസ്തുക്കള്‍. അന്വറിന്റെ പേരില്‍ കര്‍ണ്ണാടകയിലടക്കം വിവിധയിടങ്ങളിലായി ഭൂമിയുണ്ട്. മലപ്പുറം കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്ന് 2.39 കോടിയും മഞ്ചേരി ആക്സിസ് ബാങ്കില്‍ നിന്ന് ഒരുകോടിയും ഗ്രീന്‍ ഇന്ത്യ ഇന്‍ഫ്രാസ്ട്രെക്ചര്‍ പ്രൈവറ്റ് ലിമിറ്റഡില്‍ 56.54 ലക്ഷവുമടക്കം 3.96 കോടി രൂപയുടെ വായ്പയെടുത്തിട്ടുണ്ട്. 2016 മോഡല്‍ ടയോട്ട ഇന്നോവ, ടാറ്റ എയ്സ്, ഐഷര്‍ ടിപ്പര്‍, മഹീന്ദ്ര ബൊലേറോ എന്നീ വാഹനങ്ങളുണ്ട്. സ്വന്തം കമ്പനിയായ പിവീസ് റിയല്‍ എസ്റ്റേറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 6.37 കോടി നിക്ഷേപിച്ചിട്ടുണ്ട്. ഗ്രീന്‍ ഇന്ത്യ ഇന്‍ഫ്രാസ്ട്രെക്ചര്‍ പ്രൈവറ്റ് ലിമിറ്റഡില്‍ 60,000 രൂപയും എടവണ്ണ നായനാര്‍ മെമ്മോറിയല്‍ സഹകരണ ആശുപത്രിയില്‍ ഒരുലക്ഷം നിക്ഷേപം. വിവിധ ബാങ്കുകളിലായി 6.71 ലക്ഷം രൂപ അന്‍വറിനും ജീവിതപങ്കാളികള്‍ക്ക് 1.34 ലക്ഷവുമുണ്ട്. 2017 -18 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണില്‍ 40.59 ലക്ഷം രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്തു പണം വാങ്ങി വഞ്ചിച്ചെന്നതിന് മഞ്ചേരി പൊലീസ് സ്റ്റേഷനില്‍ അന്‍വറിനെതിരെ പരാതിയുണ്ട്. സംഭവത്തില്‍ അന്‍വറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്.
സ്ഥാനാര്‍ഥികളില്‍ സമ്പന്നന്‍ പിവി അന്‍വര്‍ - പൊന്നാന്നി
പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാർഥി പിവി അൻവറാണ് കേരളത്തിലെ സ്ഥാനാർഥികളില്‍ സമ്പന്നൻ.

Body:
പൊന്നാനി ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ആയ പി വി അൻവർ ആണ് ഏറ്റവും വലിയ കോടീശ്വരൻ. കലക്ടറേറ്റിൽ നൽകിയ നാമനിർദേശ പത്രികയിൽ കണക്കുപ്രകാരം ഉള്ളവയാണ് ഇവ.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ 14.38 കോടിയുടെ ആസ്തിയുള്ളതായാണ് പറഞ്ഞിരുന്നത്. ഇതോടെ ഭാര്യമാരുടെ സ്വത്തുകള്‍ അടക്കം അന്‍വറിന്റെ സ്വത്തില്‍ നാലര ഇരട്ടിയോളം വര്‍ധനവുണ്ടായതായാണ് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇത്തവണ 40.59ലക്ഷംരൂപയുടെ വരുമാനം നഷ്ടമുള്ളതായും ചൂണ്ടിക്കാട്ടുന്നു.
2016ല്‍ ഒരു വര്‍ഷം 4.63ലക്ഷം രൂപ വരുമാനമുണ്ടായിരുന്നിടത്താണ് ഇപ്പോള്‍ വരുമാന നഷ്ടമാണെന്ന് കാണിക്കുന്നത്.
34.38 കോടിയുടെ സ്വയാര്‍ജ്ജിത ആസ്തികളാണ് അന്വറിന്റേത്, 15.56 കോടിയുടെ ജംഗമ ആസ്തികളുമുണ്ട്. പത്രികാ സമര്‍പ്പണത്തിലെ കണക്കുകള്‍ പ്രകാരമാണിത്. സ്ഥാവര വസ്തുക്കളുടെ വികസനത്തിനായി 13.22 കോടി രൂപ ചെലവഴിച്ചു. ഒരുകോടി രൂപയുടെ ആസ്തികളാണ് പിന്തുടര്‍ച്ചയായി ലഭിച്ചിട്ടുള്ളത്. അന്വറിന്റെ രണ്ട് ഭാര്യമാരുടെ പേരില്‍ 14.37 കോടിയുടെ ആസ്തികളാണുള്ളത്. 68.34 ലക്ഷത്തിന്റെ ജംഗമ വസ്തുക്കള്‍. രണ്ടുപേര്‍ക്കുമായി 76.80 ലക്ഷം രൂപ വില വരുന്ന 2,400 ഗ്രാം സ്വര്‍ണമുണ്ട്. മൂന്ന് മക്കളുടെ പേരിലായി രണ്ടര ലക്ഷത്തിന്റെ ജംഗമ വസ്തുക്കള്‍. അന്വറിന്റെ പേരില്‍ കര്‍ണ്ണാടകയിലടക്കം വിവിധയിടങ്ങളിലായി ഭൂമിയുണ്ട്.മലപ്പുറം കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്ന് 2.39 കോടിയും മഞ്ചേരി ആക്സിസ് ബാങ്കില്‍ നിന്ന് ഒരുകോടിയും ഗ്രീന്‍ ഇന്ത്യ ഇന്‍ഫ്രാസ്ട്രെക്ചര്‍ പ്രൈവറ്റ് ലിമിറ്റഡില്‍ 56.54 ലക്ഷവുമടക്കം 3.96 കോടി രൂപയുടെ വായ്പ്പയെടുത്തിട്ടുണ്ട്. 2016 മോഡല്‍ ടയോട്ട ഇന്നോവ, ടാറ്റ എയ്സ്, ഐഷര്‍ ടിപ്പര്‍, മഹീന്ദ്ര ബൊലേറോ എന്നീ വാഹനങ്ങളുണ്ട്. തന്റെ കമ്പനിയായ പിവീസ് റിയല്‍ എസ്റ്റേറ്റ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 6.37 കോടി നിക്ഷേപിച്ചിട്ടുണ്ട്. ഗ്രീന്‍ ഇന്ത്യ ഇന്‍ഫ്രാസ്ട്രെക്ചര്‍ പ്രൈവറ്റ് ലിമിറ്റഡില്‍ 60,000 രൂപയും എടവണ്ണ നായനാര്‍ മെമ്മോറിയല്‍ സഹകരണ ആശുപത്രിയില്‍ ഒരുലക്ഷത്തിന്റെയും നിക്ഷേപം. വിവിധ ബാങ്കുകളിലായി 6.71 ലക്ഷം രൂപ അന്‍വറിനും ജീവിതപങ്കാളികള്‍ക്ക് 1.34 ലക്ഷവുമുണ്ട്. 2017 -18 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണില്‍ 40.59 ലക്ഷം രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്തു പണം വാങ്ങി വഞ്ചിച്ചെന്നതിന് മഞ്ചേരി പോലീസ് സ്റ്റേഷനില്‍ അന്‍വറിനെതിരെ പരാതിയുണ്ട്.സംഭവത്തില്‍ അന്‍വറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്.
Conclusion:etv bharat malappuram