2004 ലോക്‌സഭാ തെരഞ്ഞെടുപ്പിന് സമാനമായ സാഹചര്യമാണിപ്പോള്‍. പുരോഗമന ആദര്‍ശത്തിനും മതനിരപേക്ഷതക്കും വേണ്ടി നിലകൊള്ളുന്ന ഇടതുമുന്നണിക്ക് വന്‍ വിജയം നേടാന്‍ ഇക്കുറി കഴിയും. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച ഇന്ന് മുതല്‍ മുന്നണി കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കമിടുകയാണ്. കേരളത്തില്‍ എല്‍ഡിഎഫിനെ പുറത്താക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുകയാണ്. വര്‍ഗീയതയുടെ പിന്‍ബലത്തില്‍ നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. വിശ്വാസി, അവിശ്വാസി എന്ന് തരംതിരിച്ചുള്ള കളികളാണ് ആ പാര്‍ട്ടി നടത്തുന്നതെന്നും കാനം പറഞ്ഞു
പൊന്നാനി മണ്ഡലത്തില്‍ പിവി അന്‍വറിന്‍റെ സ്ഥാനാര്‍ഥിത്വം തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിബന്ധനകള്‍ക്ക് വിധേയമായാണ്. അല്ലാത്തപക്ഷം പത്രിക തള്ളുകയില്ലേയെന്നും കാനം അഭിപ്രായപ്പെട്ടു. മാവോവാദികള്‍ ഉന്നയിക്കുന്ന സാമൂഹിക പ്രശ്‌നങ്ങളോട് സിപിഐക്ക് അനൂകൂല നിലപാടാണ്. എന്നാല്‍ അതിനായി ഉപയോഗിക്കുന്ന വഴികള്‍ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബംഗാളിലെ ഇടതുപക്ഷംസംസ്ഥാനത്തെ സാഹചര്യങ്ങള്‍ നോക്കിയാണ് തെരഞ്ഞെടുപ്പില്‍ നിലപാട് സ്വീകരിക്കുന്നതെന്നുംകാനം വ്യക്തമാക്കി. മലപ്പുറം പ്രസ് ക്ലബിന്‍റെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്‌സഭാ തെരഞ്ഞെടുപ്പ് സംസ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാറിന്‍റെ വിലയിരുത്തലാകുമെന്ന് കാനം രാജേന്ദ്രന്‍ - കാനം രാജേന്ദ്രന്‍
സംസ്ഥാനത്ത് ഇടതുപക്ഷത്തിന് അനുകൂല സാഹചര്യമാണ്. എല്‍ഡിഎഫിനെ പുറത്താക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുകയാണെന്നും കാനം.
2004 ലോക്‌സഭാ തെരഞ്ഞെടുപ്പിന് സമാനമായ സാഹചര്യമാണിപ്പോള്‍. പുരോഗമന ആദര്‍ശത്തിനും മതനിരപേക്ഷതക്കും വേണ്ടി നിലകൊള്ളുന്ന ഇടതുമുന്നണിക്ക് വന്‍ വിജയം നേടാന്‍ ഇക്കുറി കഴിയും. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച ഇന്ന് മുതല്‍ മുന്നണി കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കമിടുകയാണ്. കേരളത്തില്‍ എല്‍ഡിഎഫിനെ പുറത്താക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുകയാണ്. വര്‍ഗീയതയുടെ പിന്‍ബലത്തില്‍ നേട്ടമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. വിശ്വാസി, അവിശ്വാസി എന്ന് തരംതിരിച്ചുള്ള കളികളാണ് ആ പാര്‍ട്ടി നടത്തുന്നതെന്നും കാനം പറഞ്ഞു
പൊന്നാനി മണ്ഡലത്തില്‍ പിവി അന്‍വറിന്‍റെ സ്ഥാനാര്‍ഥിത്വം തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിബന്ധനകള്‍ക്ക് വിധേയമായാണ്. അല്ലാത്തപക്ഷം പത്രിക തള്ളുകയില്ലേയെന്നും കാനം അഭിപ്രായപ്പെട്ടു. മാവോവാദികള്‍ ഉന്നയിക്കുന്ന സാമൂഹിക പ്രശ്‌നങ്ങളോട് സിപിഐക്ക് അനൂകൂല നിലപാടാണ്. എന്നാല്‍ അതിനായി ഉപയോഗിക്കുന്ന വഴികള്‍ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബംഗാളിലെ ഇടതുപക്ഷംസംസ്ഥാനത്തെ സാഹചര്യങ്ങള്‍ നോക്കിയാണ് തെരഞ്ഞെടുപ്പില്‍ നിലപാട് സ്വീകരിക്കുന്നതെന്നുംകാനം വ്യക്തമാക്കി. മലപ്പുറം പ്രസ് ക്ലബിന്‍റെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്‌സഭാ തിരഞ്ഞെടുപ്പ് സംസ്ഥാനത്ത് എല്‍ ഡി എഫ് സര്‍ക്കാറിന്റെ വിലയിരുത്തലാകുമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംസ്ഥാനത്ത് ഇടത്പക്ഷത്തിന് അനുകൂല സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം പ്രസ് ക്ലബിന്റെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
Body:.2004 ലോക്‌സഭാ തിരഞ്ഞെടുപ്പിന് സമാനമായ സാഹചര്യമാണിപ്പോള്‍. പുരോഗമന ആദര്‍ശത്തിനും മതനിരപേക്ഷതക്കും നിലകൊള്ളുന്ന ഇടതുമുന്നണിക്ക് വന്‍ വിജയം നേടാന്‍ ഇക്കുറി കഴിയും. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഇന്ന് മുതല്‍ കണ്‍വെന്‍ഷനുകള്‍ക്ക് മുന്നണി തുടക്കമിടുകയാണ്. കേരളത്തില്‍ എല്‍ ഡി എഫിനെ പുറത്താക്കാന്‍ കോണ്‍ഗ്രസും ബി ജെ പിയും ശ്രമവുമായി മുന്നോട്ട് പോവുകയാണ്. വര്‍ഗീയതയുടെ പിന്‍ബലത്തില്‍ നേട്ടമുണ്ടാക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. വിശ്വാസി, അവിശ്വാസി എന്ന് തരംതിരിച്ചുള്ള കളികളാണ് ആ പാര്‍ട്ടി നടത്തുന്നതെന്നും കാനം പറഞ്ഞു
byte
പൊന്നാനി മണ്ഡലത്തില്‍ പി വി അന്‍വറിന്റെ സ്ഥാനാര്‍ഥിത്വം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധനകള്‍ക്ക് വിധേയമായാണ്. അല്ലാത്ത പക്ഷം പത്രിക തള്ളുകയില്ലേയെന്നും കാനം അഭിപ്രായപ്പെട്ടു. മാവോവാദികള്‍ ഉന്നയിക്കുന്ന സാമൂഹിക പ്രശ്‌നങ്ങളോട് സി പി ഐക്ക്് അനൂകൂല നിലപാടാണ്. എന്നാല്‍ അതിനായി ഉപയോഗിക്കുന്ന വഴികള്‍ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
byte
ബംഗാളിലെ ഇടത്‌കോണ്‍ഗ്രസ് സംസ്ഥാനത്തെ സാഹചര്യങ്ങള്‍ നോക്കിയാണ് തിരഞ്ഞെടുപ്പില്‍ നിലപാട് സ്വീകരിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി മറുപടി നല്‍കി.
Conclusion:etv bharat malappuram