മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ 1079 ഗ്രാം സ്വർണമിശ്രിതം പിടികൂടി. കരുവാരക്കുണ്ട് സ്വദേശി നസിബിൽ നിന്നാണ് മിശ്രിതം പിടിച്ചെടുത്തത്. ശരീരത്തിനുള്ളിൽ സ്വകാര്യഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കരിപ്പൂർ വിമാനത്താവളത്തിൽ 1079 ഗ്രാം സ്വർണമിശ്രിതം പിടിച്ചു
കരുവാരക്കുണ്ട് സ്വദേശി നസിബിൽ നിന്നാണ് മിശ്രിതം പിടിച്ചെടുത്തത്.
കരിപ്പൂർ വിമാനത്താവളത്തിൽ 1079 ഗ്രാം സ്വർണമിശ്രിതം പിടിച്ചു
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ 1079 ഗ്രാം സ്വർണമിശ്രിതം പിടികൂടി. കരുവാരക്കുണ്ട് സ്വദേശി നസിബിൽ നിന്നാണ് മിശ്രിതം പിടിച്ചെടുത്തത്. ശരീരത്തിനുള്ളിൽ സ്വകാര്യഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
Last Updated : Apr 21, 2021, 9:43 AM IST