ETV Bharat / state

മലപ്പുറത്ത് മൂന്നര വയസുകാരിക്ക് മര്‍ദ്ദനം: കുട്ടികളുടെ സംരക്ഷണം ചൈല്‍ഡ് ലൈന് - ഡിഎംഒ

അടിയന്തരമായി കുട്ടിക്ക് വൈദ്യസഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട്  ഡിഎംഒക്ക് കത്ത് നൽകിയെന്ന് ചൈല്‍ഡ് ലൈൻ.

മലപ്പുറത്ത് മൂന്നര വയസുകാരിക്ക് മര്‍ദ്ദനം
author img

By

Published : Apr 10, 2019, 11:21 AM IST

Updated : Apr 10, 2019, 1:00 PM IST

മലപ്പുറം: വണ്ടൂരിൽ മുത്തശ്ശിയുടെ ആക്രമണത്തിനിരയായ കുട്ടിയുടെ തുടർ സംരക്ഷണ നടപടികൾ സ്വീകരിച്ചുവെന്ന് ചൈൽഡ് ലൈൻ. അടിയന്തരമായി കുട്ടിക്ക് വൈദ്യസഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡിഎംഒക്ക് കത്ത് നൽകിയതായും ചെയ്ഡ് ലൈൻ കോർഡിനേറ്റർ അറിയിച്ചു.

മലപ്പുറത്ത് മൂന്നര വയസുകാരിക്ക് മര്‍ദ്ദനം: കുട്ടികളുടെ സംരക്ഷണം ചൈല്‍ഡ് ലൈന്

കഴിഞ്ഞദിവസം വൈകിട്ടോടെയാണ് മൂന്നര വയസുകാരിക്ക് മുത്തശ്ശിയില്‍ നിന്നും മർദ്ദനമേറ്റത്. വിവരങ്ങള്‍ അറിഞ്ഞെത്തിയ ചൈല്‍ഡ് ലൈൻ പ്രവര്‍ത്തകര്‍ തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു. മൂന്നു കുട്ടികളെ ശിശുപരിപാലന കേന്ദ്രത്തിലേക്കും, അമ്മയേയും മര്‍ദ്ദനമേറ്റ കുട്ടിയേയും തവനൂരിലെ മഹിളാ മന്ദിരത്തിലേക്കും മാറ്റി. കുട്ടികളുടെ തുടർ സംരക്ഷണ നടപടികൾ ഏറ്റെടുത്തതായി ചൈൽഡ്‌ലൈൻ അറിയിച്ചു. സംഭവത്തിൽ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാൻ ശിശുസംരക്ഷണ വകുപ്പിനോട് ജില്ലാ കലക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്.

Intro:വണ്ടൂരിൽ മുത്തശ്ശിയുടെ ആക്രമണത്തിനിരയായ കുട്ടികളെ  തുടർ സംരക്ഷണത്തിനായി നടപടികൾ സ്വീകരിച്ചതായി ചൈൽഡ് line. അടിയന്തരമായി കുട്ടി ക്ക് വൈദ്യസാഹയവു വിദഗ്ധചികിത്സയ്ക്കായി ചികിൽസ കായി  ഡി എം ഓക്ക് കത്ത് നൽകിയതായും ചെയ്ഡ് ലൈൻ കോർഡിനേറ്റർ അറിയിച്ചും.

Body:

കഴിഞ്ഞദിവസം വൈകിട്ടോടെയാണ്  മൂന്നു വയസുകാരിക്ക് മുത്തശ്ശിയുടെ കയ്യിൽ നിന്നും മർദ്ദനമേറ്റ വാർത്ത പുറത്തുവന്നത്. വാർത്തയെ തുടർന്ന് ചൈൽഡ് ലൈൻ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു. മൂന്നു കുട്ടികളുടെ ശിശുപരിപാലന കേന്ദ്രത്തിലേക്ക് മാറ്റുകയും, അമ്മയും ചെറിയ കുഞ്ഞിനെ തവനൂരിലെ മഹിളാ മന്ദിരത്തിലേക്ക് മാറ്റുകയും ചെയ്തു. കുട്ടികളുടെ തുടർന സംരക്ഷണ നടപടികൾ ഏറ്റെടുത്തതായി ചൈൽഡ്‌ലൈൻ അറിയിച്ചു.

Byit

സംഭവത്തിൽ ജില്ലാ കലക്ടർ വിശദമായ റിപ്പോർട്ട് ശിശുസംരക്ഷണ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Conclusion:etv bharat malappuram
Last Updated : Apr 10, 2019, 1:00 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.