മലപ്പുറം: പ്രകൃതി ചൂഷണങ്ങള്‍ക്കെതിരെ ശക്തമായ ഓർമ്മപ്പെടുത്തലായി മാറുകയാണ് മലപ്പുറം കോട്ടക്കുന്ന് ആർട്ട് ഗ്യാലറിയിൽ ഒരുക്കിയിരിക്കുന്ന നാച്ചുറൽ വാക്ക് ഫോട്ടോ പ്രദർശനം. ഫോട്ടോഗ്രാഫ്ഴേസ് അസോസിയേഷന്‍റെ സംഘടനയായ എ കെ പിയുടെ കീഴിലുള്ള 24 ഫോട്ടോഗ്രാഫർമാർ ഒപ്പിയെടുത്ത ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. മലയോര മേഖലയിലെ ദൃശ്യഭംഗിയും വറ്റിവരണ്ട കടലുണ്ടിപ്പുഴയും പ്രളയത്തിൽ നശിച്ച വീടുകളുമെല്ലാം പ്രകൃതിയുടെ നേർക്കാഴ്ചകളായി പ്രദർശനത്തിൽ നിറഞ്ഞു നിൽക്കുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് പകർത്തിയ ചിത്രങ്ങളാണ് പ്രദർശനത്തിനായി ഒരുക്കിയിട്ടുള്ളത്. നാല് ദിവസങ്ങളിലായി നടക്കുന്ന ഫോട്ടോ പ്രദർശനം നാളെ സമാപിക്കും
വരൾച്ചയും പ്രളയവും നേർക്കാഴച്ചകളായി "നാച്ചുറൽ വാക്ക്" ചിത്രപ്രദർശനം
ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള ഫോട്ടോഗ്രാഫി ക്ലബ്ബാണ് മലപ്പുറത്ത് പ്രദർശനം ഒരുക്കിയിരിക്കുന്നത്
മലപ്പുറം: പ്രകൃതി ചൂഷണങ്ങള്‍ക്കെതിരെ ശക്തമായ ഓർമ്മപ്പെടുത്തലായി മാറുകയാണ് മലപ്പുറം കോട്ടക്കുന്ന് ആർട്ട് ഗ്യാലറിയിൽ ഒരുക്കിയിരിക്കുന്ന നാച്ചുറൽ വാക്ക് ഫോട്ടോ പ്രദർശനം. ഫോട്ടോഗ്രാഫ്ഴേസ് അസോസിയേഷന്‍റെ സംഘടനയായ എ കെ പിയുടെ കീഴിലുള്ള 24 ഫോട്ടോഗ്രാഫർമാർ ഒപ്പിയെടുത്ത ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. മലയോര മേഖലയിലെ ദൃശ്യഭംഗിയും വറ്റിവരണ്ട കടലുണ്ടിപ്പുഴയും പ്രളയത്തിൽ നശിച്ച വീടുകളുമെല്ലാം പ്രകൃതിയുടെ നേർക്കാഴ്ചകളായി പ്രദർശനത്തിൽ നിറഞ്ഞു നിൽക്കുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് പകർത്തിയ ചിത്രങ്ങളാണ് പ്രദർശനത്തിനായി ഒരുക്കിയിട്ടുള്ളത്. നാല് ദിവസങ്ങളിലായി നടക്കുന്ന ഫോട്ടോ പ്രദർശനം നാളെ സമാപിക്കും
Body:വരൾച്ചയും പ്രളയവും ഉണ്ടായിട്ടും ഒരു മടിയും കൂടാതെ പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യനെ ശക്തമായ ഓർമപ്പെടുത്തലുകളാണ് നാച്ചുറൽ വാക്ക് എന്ന പേരിൽ ഒരു ഒരുക്കിയിരിക്കുന്ന ഫോട്ടോ പ്രദർശനം. ഫോട്ടോഗ്രാഫ് അസോസിയേഷൻറെ സംഘടനയായ എ കെ പിയുടെ കീഴിലുള്ള ഉള്ള 24 ഫോട്ടോഗ്രാഫർമാർ ഒപ്പിയെടുത്ത ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത് ഉള്ളത്. മലയോരമേഖലയിലും ദൃശ്യഭംഗിയും വറ്റിവരണ്ട കടലുണ്ടിപ്പുഴയും പ്രളയത്തിൽ നശിച്ച വീടും തുടങ്ങി സകല മേഖലകളിലും ഉള്ള നേർക്കാഴ്ചയാണ് ഫോട്ടോ പ്രദർശനത്തിലുള്ളത്
byte
മുരളി ഫോട്ടോഗ്രാഫർ
രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള ഫോട്ടോകളാണ് പ്രദർശനത്തിനായി ഒരുക്കിയിട്ടുള്ളത്. നാല് ദിവസങ്ങളിലായി നടക്കുന്ന ഫോട്ടോ പ്രദർശനം ശനിയാഴ്ച സമാപിക്കും
Conclusion:etv Bharat mal