കഴിഞ്ഞദിവസം സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറോട് കുട്ടി പീഡന വിവരം തുറന്ന പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിയുന്നത്. ഡോക്ടർ വിവരം കൈമാറിയത് അനുസരിച്ച് പൊലീസ് പോസ്കോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു. യുവതി കുട്ടിയെ മാസങ്ങളോളം ദുരുപയോഗപ്പെടുത്തിയതായും കുട്ടിക്ക് മാനസിക രോഗം ബാധിച്ചതായും ചൈൽഡ്‌ലൈൻ പ്രവർത്തകർ നടത്തിയ അന്വേഷണത്തിൽ പറയുന്നു.
വീട്ടിനടുത്ത് താമസിക്കുന്ന ബന്ധുവായ സ്ത്രീയാണ് കേസിലെ പ്രതി. വരും ദിവസങ്ങളിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തും. പ്രതിയായ യുവതി എറണാകുളത്തെ ക്യാൻസർ രോഗികളെ ലൈംഗികമായി പീഡിപ്പിച്ചതിൽ മുൻപ് പൊലീസ് കേസെടുത്തിരുന്നു
.