ETV Bharat / state

കേരളാ പാഴ്വസ്‌തു വ്യാപാരി സംഘടന മേഖലാ സമ്മേളനം സംഘടിപ്പിച്ചു

ഈ മേഖലയിൽ തൊഴിൽ ചെയ്യുന്നവരോട് സര്‍ക്കാരുകൾ തികഞ്ഞ അനാസ്‌ഥയാണ് കാണിക്കുന്നതെന്ന് കെഎസ്‌എംഎ സംസ്ഥാന പ്രസിഡന്‍റ് മുത്തു മൗലവി

kerala scrap merchants association's  regional meeting was held in Perinthalmanna
കേരളാ പാഴ് വസ്‌തുവ്യാപാരി സംഘടന മേഖലാ സമ്മേളനം പെരിന്തൽമണ്ണയിൽ നടന്നു
author img

By

Published : Jan 15, 2020, 3:38 AM IST

മലപ്പുറം: കേരളാ പാഴ്വസ്‌തു വ്യാപാരി സംഘടന (കെഎസ്‌എംഎ) മേഖലാ സമ്മേളനം പെരിന്തൽമണ്ണയിൽ സംഘടിപ്പിച്ചു. മാറി വരുന്ന സർക്കാരുകൾ ഈ മേഖലയിൽ തൊഴിൽ ചെയ്യുന്നവരോട് തികഞ്ഞ അനാസ്‌ഥയാണ് കാണിക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്‍റ് മുത്തു മൗലവി ആരോപിച്ചു.

കേരളാ പാഴ് വസ്‌തുവ്യാപാരി സംഘടന മേഖലാ സമ്മേളനം പെരിന്തൽമണ്ണയിൽ നടന്നു

കെഎസ്‌എംഎ സംസ്ഥാന വൈസ് പ്രസിഡന്‍റ് അനിൽ കട്ടപ്പന ചടങ്ങില്‍ മുഖ്യാതിഥിയായി. ജില്ലാ പ്രസിഡന്‍റ് സി.എച്ച്.ജലീൽ, മുനീർ മക്കരപ്പറമ്പ് തുടങ്ങിവർ സംസാരിച്ചു. കെ.അബ്‌ദുള്ളയെ പ്രസിഡന്‍റായും സുഹൈബ് കുന്നനാത്തിനെ ജനറൽ സെക്രട്ടറിയായും മുസ്‌തഫ കുളത്തൂരിനെ ട്രഷററായി തെരഞ്ഞെടുത്തു.

'ഭൂമിയെ സംരക്ഷിക്കാൻ കൈകോർക്കൂ, പുനരുപയോഗത്തിലൂടെ' എന്ന മുദ്രാവാക്യം മുൻനിർത്തി പാഴ്വസ്‌തു വ്യാപാര മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനും നിരോധിത പ്ലാസ്‌റ്റിക് നിർമാർജനത്തിന് വേണ്ടി വ്യാപാരികൾ പങ്കാളികളാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

Intro:കേരളാ പാഴ് വസ്തുവ്യാപാരി സംഘടന (KSMA) മേഘലാ സമ്മേളനംപെരിന്തൽമണ്ണയിൽ നടന്നു
മാറി മാറി വരുന്ന സർക്കാറുകൾ ഈ മേഘലയിൽ ത്വഴീൽ ചെയ്യുന്നവരോട് തികഞ്ഞ അനാസ്റ്റയാണ്കാണിക്കുന്നത് എന്നും സംസ്ഥാന പ്രസിഡണ്ട് മുത്തു മൗലവി
നിരോധിത പ്ലാസ്റ്റിക്ക് നിർമാർജനത്തിന് വേണ്ടി നമ്മൾ ഒറ്റക്കെട്ടായി നാടിന്റെ മാലിന്യ സംസക്കരണത്തിൽ പങ്കാളികളാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടുBody:കേരള സ്ക്രാപ്പ് മർച്ചൻറ് അസോസിയേഷൻ (KSMA)മേഖല സമ്മേളനം . പാഴ്വസ്തുവ്യാപാരികളുടെ സംഘടനയായ .കെ. എസ്. എം .എ മേഖലാസമ്മേളനം പെരിന്തൽമണ്ണ ഫയർ സ്റ്റേഷൻ പരിസരത്ത് നടന്നു കെ എസ് എം എസംസ്ഥാന പ്രസിഡൻറ് മുത്തു മൗലവി ഉദ്ഘാടനം ചെയ്തു കെ എസ് എം എ സംസ്ഥാന വൈസ് പ്രസിഡൻറ് അനിൽ കട്ടപ്പന. മുഖ്യാധിതിയായി. ജില്ലാ പ്രസിഡൻറ് സി എച്ച് ജലീൽ .മുനീർ മക്കരപ്പറമ്പ് .സുരേന്ദ്രൻ കെ ടി. നൗഷാദ് ,ഷെഫിക്ക് എന്നിവർ സംസാരിച്ചു മേഖല ഭാരവാഹികളായി കെ അബ്ദുള്ളയെ പ്രസിഡണ്ടായും .ജനറൽ സെക്രട്ടറിയായി സുഹൈബ് .കുന്നനാത്ത് നെയും .ട്രഷററായി മുസ്തഫ കുളത്തൂർ നെയും തിരഞ്ഞെടുത്തു ഭൂമിയെ സംരക്ഷിക്കാൻ കൈകോർക്കൂ പുനരുപയോഗ ത്തിലൂടെ എന്ന മുദ്രാവാക്യം മുൻനിർത്തി പാഴ്വസ്തു വ്യാപാര മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനും . നിരോധിത പ്ലാസ്റ്റിക് നിർമാർജനത്തിന് വേണ്ടി കരുതലോടെ ഒറ്റക്കെട്ടായി വ്യാപാരികൾ നാടിന്റെ മാലിന്യ സംസ്കരണത്തിൽ പങ്കാളികളാകണമെന്നുംസമ്മേളനം ആവശ്യപ്പെട്ടുConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.