മലപ്പുറം: പൊലീസിനെ കണ്ട് ബൈക്കിൽ നിന്നും ഇറങ്ങിയോടുന്ന യുവാക്കളുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു, ഒട്ടനവധി പേരാണ് വീഡിയോ ഷെയർ ചെയ്തിരുന്നത്, എന്നാൽ ഇപ്പോൾ കേരള പൊലീസും ഈ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്. "തെറ്റുചെയ്യാത്തവർ പേടിക്കേണ്ടതില്ല ഗോപു" എന്ന ടൈറ്റിൽ നൽകിയാണ് കേരള പൊലീസ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
-
തെറ്റ് ചെയ്യാത്തവർ പേടിക്കേണ്ടതില്ല ഗോപൂ...#keralapolice pic.twitter.com/9uC5zO3YzC
— Kerala Police (@TheKeralaPolice) April 16, 2021 " class="align-text-top noRightClick twitterSection" data="
">തെറ്റ് ചെയ്യാത്തവർ പേടിക്കേണ്ടതില്ല ഗോപൂ...#keralapolice pic.twitter.com/9uC5zO3YzC
— Kerala Police (@TheKeralaPolice) April 16, 2021തെറ്റ് ചെയ്യാത്തവർ പേടിക്കേണ്ടതില്ല ഗോപൂ...#keralapolice pic.twitter.com/9uC5zO3YzC
— Kerala Police (@TheKeralaPolice) April 16, 2021