ETV Bharat / state

കവളപ്പാറ ദുരന്തത്തില്‍ വീട് നഷ്‌ടപ്പെട്ട വിധവയ്‌ക്ക് ധനസഹായം ലഭിച്ചില്ലെന്ന് പരാതി - flood relief fund

കവളപ്പാറ സ്വദേശിയായ പള്ളത്ത് ഉഷയ്ക്കാ‌ണ് ധനസഹായമായ പതിനായിരം രൂപ ലഭിച്ചില്ലെന്ന് പരാതിയുള്ളത്

കവളപ്പാറ ദുരന്തം  പ്രളയ ധനസഹായം  അടിയന്തര സഹായം  flood relief fund  kavalappara
കവളപ്പാറ ദുരന്തത്തില്‍ വീട് നഷ്‌ടപ്പെട്ട വിധവയ്‌ക്ക് ധനസഹായം ലഭിച്ചില്ലെന്ന് പരാതി
author img

By

Published : Dec 6, 2019, 4:10 PM IST

മലപ്പുറം: കവളപ്പാറ ദുരന്തത്തില്‍ വീട് പൂർണമായി നഷ്‌ടപ്പെട്ട വിധവയായ വീട്ടമ്മയ്‌ക്ക് സർക്കാർ അടിയന്തര സഹായം ലഭിച്ചില്ലെന്ന് പരാതി. ഓഗസ്റ്റ് എട്ടിന് ഉണ്ടായ കവളപ്പാറ മണ്ണിടിച്ചിലിൽ വീടു പൂർണമായും നഷ്‌ടപ്പെട്ട വീട്ടമ്മയ്ക്കാണ് ധനസഹായമായ പതിനായിരം രൂപ ലഭിച്ചില്ലെന്ന പരാതിയുള്ളത്. ഏഴ് ദിവസം പൂളപ്പാടം ക്യാമ്പിലും 23 ദിവസം ഭൂദാനം ക്യാമ്പിലുമായി ഒരു മാസത്തിലധികം താമസിച്ച കവളപ്പാറ സ്വദേശിയായ പള്ളത്ത് ഉഷയ്ക്കാ‌ണ് സഹായം ലഭിക്കാത്തത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു മാസമായി ഉഷ വില്ലേജ് ഓഫീസിലും ബാങ്കുകളിലും കയറിയിറങ്ങുകയാണ്.

കവളപ്പാറ ദുരന്തത്തില്‍ വീട് നഷ്‌ടപ്പെട്ട വിധവയ്‌ക്ക് ധനസഹായം ലഭിച്ചില്ലെന്ന് പരാതി

ഉഷയുടെ അച്ഛനും സഹോദരനും സഹോദരഭാര്യയുമെല്ലാം ദുരന്തത്തില്‍പ്പെട്ട് മരിച്ചിരുന്നു. പ്രദേശത്ത് പലർക്കും ഇനിയും അടിയന്തര സഹായം കിട്ടാനുണ്ടെന്ന പരാതിയും ഉയരുന്നുണ്ട്.

Intro:കവളപ്പാറ
വീട് പൂർണമായി നഷ്ടപ്പെട്ട 'വിധവയായ വീട്ടമ്മക്കും സർക്കാർ അടിയന്തിര സഹായം ലഭിച്ചില്ല. എടക്കര:Body:കവളപ്പാറ
വീട് പൂർണമായി നഷ്ടപ്പെട്ട 'വിധവയായ വീട്ടമ്മക്കും സർക്കാർ അടിയന്തിര സഹായം ലഭിച്ചില്ല. എടക്കര:

ഒഗസ്റ്റ് 8 ന് ഉയണ്ടാപ്രളയത്തിൽ കവള പാറമണ്ണിടിച്ചിലിൽ വീടു പൂർണമായും നഷ്ടപ്പെട്ട വിധവയായ വീട്ടമ്മയ്ക്ക് ഇനിയും അടിയന്തിര ധനസഹായമായ .പതിനായി രൂപ ലഭിച്ചില്ലെന്ന് പരാതി.ഏഴ് ദിവസം പൂളപ്പാടം ക്യാമ്പിലും 23-ദിവസം ഭൂദാനം ക്യാമ്പിലും മായി ഒരു മാസത്തിലധികം മായി ക്യമ്പിൽ നിന്ന കവ ള പാ സ്വ ദേ സിയായ പള്ളത്ത് ഉഷ ക്കാണു് ഇനി യും സർക്കരിന്റെ അടിയന്തിര സഹായം ലഭിയ്ക്കത്തത്.കഴിഞ്ഞ ഒരു മാസമായി ഉഷ നിരവധി തവണയാണ് 'വില്ലേജ് - ബാങ്ക് എന്നിവിടങ്ങളിൽ കയറി ഇറങ്ങുകയാണiഉഷ.സംഭവം നടക്കുന്ന ദിവസം- വീട് വൃത്തിയാക്കി ആറ്മണിയോടെ കവ ളപ്പാറയിൽ നിന്നും മാറി നിന്നതോടെയാണ് ഉഷയ്ക്ക് ജീവൻ തിരിച്ച് കിട്ടിയതു. ആങ്ങളയും നാത്തൂനും മക്കളും ഉഷയുടെ അച്ചനും ദുരന്തത്തിൽ പെ ട്ട്മരിച്ചിരുന്നു. മേഖലയിൽ പലർക്കും അടിയന്തിര സഹായം കിട്ടാനുണ്ട.
താമസിക്കാൻ വീട് ഇല്ലത്തതിനാൽ ഇവർ വാടകക്കാണു താമസംConclusion:ETV
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.